Mon. Jul 14th, 2025

Author: Lakshmi Priya

കൊതുകുശല്യം; പ്രതിഷേധ തിരുവാതിരയുമായി യു ഡി എഫ് കൗൺസിലർമാർ

കൊച്ചി: നഗരത്തിലെ കൊതുകു ശല്യം തടയുന്നതിൽ എൽഡിഎഫ് ഭരണ സമിതി പരാജയപ്പെട്ടുവെന്ന് ആരോപിച്ചു പ്രതിഷേധ തിരുവാതിരയുമായി യുഡിഎഫ് കൗൺസിലർമാർ. കൊതുകിനെ കൊല്ലുന്ന ബാറ്റും കയ്യിലേന്തിയാണു യു‍‍ഡിഎഫ് വനിത…

കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം

കൊല്ലം: കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം. തലയ്ക്ക് അടിയേറ്റ അഷ്ടമുടി സ്വദേശി പ്രകാശ് ചികിത്സയിൽ. മർദ്ദനം തടയാനെത്തിയ സഹോദരിക്കും അടിയേറ്റു. ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ്…

ഉപയോഗിച്ച മാസ്കുകൾ പാതയോരങ്ങളിൽ വലിച്ചെറിയുന്നു

വടക്കാഞ്ചേരി: കൊവിഡ് രൂക്ഷതയിൽ നാട് ആശങ്കപ്പെടുമ്പോഴും ഉപയോഗിച്ച മാസ്കുകൾ കൂട്ടത്തോടെ പാതയോരങ്ങളിൽ തള്ളുന്നു. അത്താണി- മെഡിക്കൽ കോളേജ് പാതയോരങ്ങളിൽ വൻതോതിലാണ് മാസ്കുകളും മറ്റു മാലിന്യങ്ങളുമുൾപ്പെടെ തള്ളിയിട്ടുള്ളത്. എൻ…

സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ടം മുറി

ഫോർട്ട്​കൊച്ചി: ഫോർട്ട്​കൊച്ചി താലൂക്ക് ആശുപത്രിയുടെ പോസ്റ്റ്​​മോർട്ടം മുറി സാമൂഹികവിരുദ്ധരുടെ കേന്ദ്രമാകുന്നു. രണ്ട്​ പതിറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുകയാണിത്. ഇടക്കാലത്ത് പുനർ പ്രവർത്തനത്തിന്​ ടൈൽ വിരിച്ച് സൗകര്യപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. വൈപ്പിൻ…

ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഉഗ്രൻകുന്ന് കോളനിക്കാർ

ആദിച്ചനല്ലൂർ: പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉഗ്രൻകുന്ന് കോളനി, ശാസ്താംപൊയ്ക, മാർത്തോമ്മാ പള്ളിക്ക് മുകൾ ഭാഗം വരുന്ന പ്രദേശം, കുമ്മല്ലൂർ ആലുവിള, കട്ടച്ചൽ ഏലാ എന്നിവിടങ്ങളിൽ വേനൽക്കാലത്തെ ശുദ്ധജല…

ടെസ്റ്റ് റാങ്കിങ്ങിൽ ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഐ സി സി റാങ്കിങിൽ ഇന്ത്യക്ക് ഇറക്കം. രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. അതേസമയം…

ഇന്ത്യയുടെ ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

വിശാഖപട്ടണം: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. “ബ്രഹ്‌മോസ്…

ഇന്ത്യ-വെസ്റ്റ്ഇൻഡീസ് പരമ്പര: രണ്ട് വേദികളിലേക്ക് ചുരുക്കുന്നു

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ഏകദിന-ടി20 പരമ്പരകള്‍ രണ്ട് വേദികളിലായി ചുരുക്കിയേക്കും. നേരത്തെ മൂന്ന് ഏകദിനത്തിനും മൂന്ന് ടി20ക്കുമായി ആറു വേദികളാണ് നിശ്ചയിച്ചിരുന്നത്. അതേസമയം…

കടയിൽനിന്നു വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ നടിക്ക് കിട്ടിയത് സ്വർണ മൂക്കുത്തി

കൊച്ചി: കടയിൽനിന്ന് ദോശ മാവു വാങ്ങുന്നവരാണ് നമ്മളിൽ മിക്കവരും. അതിൽ അനാവശ്യ വസ്തുക്കൾ വല്ലതും പെട്ടിട്ടുണ്ടെങ്കിൽ നമ്മൾ വല്ലാതെ അസ്വസ്ഥരാകും. എന്നാൽ അതൊരു സ്വർണാഭരണം ആണെങ്കിലോ? അങ്ങനെയൊരു…

സാമൂഹ്യവിരുദ്ധർ പെയിന്റ് ഒഴുക്കി അഗസ്ത്യൻമുഴി തോട് മലിനമാക്കി

മുക്കം: നഗരസഭയിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായ മാമ്പറ്റ അഗസ്ത്യൻമുഴി തോട് പെയിന്റ്‌ ഒഴുക്കി മലിനമാക്കി. തോട് ഇരുവഴിഞ്ഞി പുഴയോട് ചേരുന്നതിന് സമീപമാണ് പെയിന്റൊഴുക്കിയത്. ബുധൻ ഉച്ചയോടെയാണ് വെളുത്ത…