Thu. Jul 17th, 2025

Author: Lakshmi Priya

ആലുവയിൽ കെ-റെയിലിനെതിരെ പ്രതിഷേധം

ആലുവ: ആലുവ നെടുവന്നൂരിൽ കെ-റെയിലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് നാട്ടുകാർ. സർവേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യേഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സർവേകല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയതോടെ മുദ്രാവാക്യം വിളിയും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.…

പാതിരാത്രിയിൽ ആനയിറങ്ങുന്ന റോഡിൽ ആംബുലൻസിൽ പ്രസവം

അഗളി: ആനയും പുലിയുമിറങ്ങുന്ന റോഡിൽ പാതിരാത്രിയിൽ 108 ആംബുലൻസ് പ്രസവമുറിയായി. ഡ്രൈവറും ടെക്നീഷ്യനും രക്ഷകരായി. വിദൂര ഊരിലെ ഗോത്രയുവതിക്കു സുഖപ്രസവം. അട്ടപ്പാടി പാലൂർ ദൊഡ്ഗട്ടി ഊരിലെ ഈശ്വരന്റെ…

ഗ്യാസ് കിട്ടാനില്ല; നട്ടംതിരിഞ്ഞ്​ സിഎൻജി വാഹന ഉടമകൾ

കോ​ഴി​ക്കോ​ട്‌: ജി​ല്ല​യി​ൽ കം​പ്ര​സ്ഡ് നാ​ച്വു​റ​ൽ ഗ്യാ​സ് (സിഎ​ൻജി) ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ വാ​ഹ​ന ഉ​ട​മ​ക​ൾ ദു​രി​ത​ത്തി​ലാ​യി. ആ​വ​ശ്യാ​നു​സ​ര​ണം ഇ​ന്ധ​നം കി​ട്ടാ​ത്ത​തോ​ടെ നൂ​റോ​ളം ഓ​ട്ടോ​ക​ളാ​ണ്​ ന​ഗ​ര​ത്തി​ൽ മാ​ത്രം സ​ർ​വി​സ്​ നി​ർ​ത്തി​യ​ത്.…

വനിതകൾക്ക് പ്രത്യേക വിനോദയാത്രയുമായി കെഎസ്ആർടിസി

തൃശൂർ: ‘ആന വണ്ടി’ എന്ന്‌ വിളിപ്പേരുള്ള കെഎസ്‌ആർടിസിയിൽ ദിനംപ്രതി യാത്രാ സർവീസ്‌ മാത്രമല്ല, ഇനി വിനോദയാത്രക്കും തയ്യാർ. വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതകൾക്ക്‌ പ്രത്യേക വിനോദയാത്ര ഒരുക്കുന്നു. മാർച്ച്  എട്ടുമുതൽ…

യുവാക്കളായ തടവുകാരെ ‘ഹരിത കർമ സേനയിൽ’ ചേർക്കാൻ നടപടി

ചെറുവത്തൂർ: സംസ്ഥാനത്തെ ജയിലുകളിൽ എത്തുന്ന യുവാക്കളായ കുറ്റവാളികളുടെ എണ്ണം കൂടുന്നതിനാൽ യുവാക്കൾക്കായി പ്രത്യേക ജയിൽ ഒരുക്കാൻ വകുപ്പ് നടപടി തുടങ്ങി. ഇടുക്കിയിലെ വാഗമണ്ണിലോ കോട്ടയം ജില്ലയിലെ മണിമലയിലോ…

യുപിയിൽ 20 ദിവസത്തിനിടെ 50 പേർക്ക് വായിൽ കാൻസർ സ്ഥിരീകരിച്ചു

ഫിറോസാബാദ്: യു പിയിൽ 20 ദിവസത്തിനിടെ നിരവധി പേർക്ക് ഓറൽ കാൻസർ (വായിലെ കാൻസർ) സ്ഥിരീകരിച്ചതായി അധികൃതർ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ഔട്ട്…

ഓപ്പറേഷൻ ഗംഗ തുടരുന്നു; ഇതുവരെ തിരികെ എത്തിയത് 710 പേര്‍, 83 മലയാളികൾ

ന്യൂഡൽഹി: യുക്രൈൻ രക്ഷപ്രവർത്തനം ഓപ്പറേഷൻ ഗംഗ തുടരുന്നു. മൂന്ന് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 710 ഇന്ത്യക്കാർ തിരികെ എത്തി.  റഷ്യൻ അതിർത്തി തുറന്ന് സംഘർഷ സ്ഥലങ്ങളിൽ…

വിദേശതാരങ്ങൾക്ക് ആത്മാർത്ഥതയില്ലെന്ന് നോർത്ത് ഈസ്റ്റ് കോച്ച് ഖാലിദ് ജമീൽ

പനാജി: ഐഎസ്എല്ലിൽ മോശം പ്രകടനം തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പൊട്ടിത്തെറി. വിദേശ കളിക്കാർക്ക് ആത്മാർത്ഥതയില്ലെന്നും ക്ലബ് മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങൾ ടീമിന്റെ കെട്ടുറപ്പിനെ തകർത്തെന്നും കോച്ച്…

അഴിമതി, പണപ്പിരിവ്; കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം : കോട്ടയത്ത് അഴിമതി ആരോപണമുയർന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ്…

കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു; വീടുകളിൽ വെള്ളം കയറി

പ​ന്ത​ളം: ക​നാ​ൽ വൃ​ത്തി​യാ​ക്കാ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നെ തു​ട​ർ​ന്ന് ക​നാ​ലി​ന്‍റെ അ​രി​കി​ൽ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ കു​ര​മ്പാ​ല-​പൂ​ഴി​യ​ക്കാ​ട് പ്ര​ദേ​ശ​ത്തു​കൂ​ടി പോ​കു​ന്ന കെ ഐ ​പി…