Tue. Nov 26th, 2024

Author: Lakshmi Priya

വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാട്ടുകയാണെന്ന് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.…

ആദിവാസികൾക്ക് ഭൂമി വാങ്ങുന്നതിൽ അഴിമതി; എസ്‌സി എസ്ടി കമ്മീഷൻ

ആദിവാസികൾക്കും പട്ടിക ജാതിക്കാർക്കുമായി ഭൂമി വാങ്ങുന്നതിൽ വൻ അഴിമതിയെന്ന് എസ്‌സി എസ്ടി കമ്മീഷൻ. വീട് വെക്കാൻ ഭൂമി വാങ്ങുന്നത് ഇടനിലക്കാരാണെന്നും കുറഞ്ഞ തുകയുള്ള ഭൂമി കൂടിയ വിലക്ക്…

കോട്ടയം ജില്ലയിലെ ആദ്യ മില്‍ക്ക് എ ടി എം അരീപ്പറമ്പിൽ

കോട്ടയം: ജില്ലയിലെ ആദ്യ മില്‍ക്ക് എ ടി എം മണര്‍കാട് അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ പ്രവർത്തനസജ്ജമായി. 300 ലിറ്റര്‍ പാൽ സംഭരണശേഷിയും എ ടി…

കൽമാടി കണ്ടൽക്കാടുകളിൽ നിന്ന് 15 ലോറി പ്ലാസ്റ്റിക് മാലിന്യം നീക്കി

കാസർകോട്: ‌പള്ളം കൽമാടി കണ്ടൽക്കാടുകൾക്കിടയിൽ നിന്നു ഒരു മാസം കൊണ്ട് വനംവകുപ്പ് നീക്കിയത് 15 ലോറി നിറയെ പ്ലാസ്റ്റിക് മാലിന്യം. ഓപ്പറേഷൻ ഗ്രീൻ ഗ്രാസിന്റെ ഭാഗമായാണ് കണ്ടൽക്കാട്…

ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന് തോല്‍വി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് തോല്‍വി. ലാല്‍കുവ നിയമസഭാ സീറ്റില്‍ നിന്നാണ് ഹരിഷ് റാവത്ത് മത്സരിച്ചത്. അതേസമയം ഹരീഷ് റാവത്തിന്റെ…

മണിപ്പൂരിൽ ബിരേൻ സിങ്ങിന് രണ്ടാമൂഴം

ഇം​ഫാ​ൽ: ​മ​ണി​പ്പൂ​രി​ൽ ബിജെ​പി​ക്ക് തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചോ എ​ന്ന ആ​ശ​ങ്ക​യി​ലായിരുന്നു സം​സ്ഥാ​ന​ത്തെ അ​ണി​ക​ൾ. അഫസ്പയെക്കുറിച്ച് മിണ്ടാത്തത്, പാർട്ടിക്കുള്ളിലെ ചേരിപ്പോര് എന്നിവയെല്ലാം ഭരണത്തിൽനിന്ന് പിഴുതറിയാൻ മാത്രമുള്ള കാരണങ്ങളായിരുന്നു. എന്നാൽ, അവയെല്ലാം…

വോട്ടെണ്ണീത്തീരും മുമ്പേ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ബിജെപി

ഗോവ: ഗോവയിൽ വോട്ടെണ്ണൽ പൂർത്തിയാവും മുമ്പേ സർക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ബിജെപി. ഉടൻ തന്നെ ഗവർണറെ കാണുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഗോവയില്‍ 19 സീറ്റുകളിൽ ബിജെപി…

മണിപ്പൂരിൽ കാവി തരംഗം

മണിപ്പൂർ: മണിപ്പൂരിൽ തുടർച്ചയായി രണ്ടാം തവണയും സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വിജയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതുവരെ പുറത്തുവന്ന ട്രെൻഡുകളും ഫലങ്ങളും അനുസരിച്ച്, മണിപ്പൂരിൽ ഭരണകക്ഷിയായ ബിജെപി…

ഉത്തരാഖണ്ഡിൽ ബിജെപി ചരിത്ര വിജയത്തിലേക്ക്

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 44 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ ഭരണതുടർച്ച ഉറപ്പാക്കി ബിജെപി ചരിത്രവിജയത്തിലേക്ക് കടക്കുകയാണ്. വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ്…

ഹരിദ്വാറിൽ ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് മുന്നിൽ

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഹരിദ്വാർ റൂറലിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി 2700ലധികം വോട്ടുകൾക്കാണ് അനുപമ മുന്നിൽ…