Mon. Nov 25th, 2024

Author: Lakshmi Priya

ഇന്ത്യൻ ക്യാപ്റ്റനാകാൻ വേണ്ടി ഐപിഎൽ കളിക്കരുതെന്ന് രാഹുലിനോട് ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കെ എൽ രാഹുൽ. കഴിഞ്ഞ രണ്ട് സീസണുകളിൽ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായിരുന്ന രാഹുൽ ഈ…

അങ്കണവാടിക്ക് മുൻപിൽ പുലിയുടെ കാൽപ്പാട്

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ കൊറ്റംപള്ളി പാറവിള അങ്കണവാടിയ്ക്ക് മുന്നിൽ കണ്ടെത്തിയ കാൽപാട് പുലിയുടെതല്ലെന്ന് വനം വകുപ്പ്. കാട്ടു പൂച്ചയുടെതൊ മറ്റേതെങ്കിലും ജീവിയുടെയോ കാൽപാടാകാനാണ് സാധ്യതയെന്ന് പരുത്തിപള്ളി റെയ്ഞ്ച്…

സിൽവർ ലൈനിൽ നാട്ടുകാർ കോടതിയിലേക്ക്

കോഴിക്കോട്: സിൽവർ ലൈൻ വിഷയത്തിൽ സ്വകാര്യ അന്യായവുമായി നാട്ടുകാർ കോടതിയിലേക്ക്. സർവേ നടത്താനെത്തിയ ഉദ്യോ​ഗസ്ഥരെ എതിർ കക്ഷിയാക്കി കേസ് നൽകും. കോഴിക്കോട് കോടതിയിൽ വീട്ടുകാർ പ്രത്യേകമായി പരാതി…

പെരിങ്ങൽകുത്തിൽ നിന്ന് 24 മെഗാവാട്ട് വൈദ്യുതി കൂടി

തൃശൂർ: മഴക്കാല വെള്ളവും പാഴാവില്ല. പെരിങ്ങൽക്കുത്തിൽ നിന്ന്‌ 24 മെഗാവാട്ട്‌ വൈദ്യുതിപദ്ധതി കൂടി യാഥാർഥ്യമായി. രണ്ടാംഘട്ടമായി 24 മൊഗവാട്ട്‌ പദ്ധതികൂടി യാഥാർഥ്യമാവും. 1 30 കോടി ചെലവിലാണ്‌…

കുന്ദമംഗലം വയലിൽ കുടിവെള്ളക്ഷാമം രൂക്ഷം

മേപ്പാടി: ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ മുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന കുന്ദമംഗലം വയൽ പ്രദേശത്ത് പൊതുജലവിതരണ സംവിധാനമില്ലാത്തത് ദുരിതമാകുന്നു. വേനലായതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പ്രദേശത്തെ അപൂർവം ചില…

പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മത്സ്യകന്യക

ചാരുംമൂട്: പാടശേഖരത്ത് കുമിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് മാലിന്യം ശേഖരിച്ച് സുന്ദരമായ മത്സ്യകന്യകയെ തീർത്തിരിക്കുകയാണ് ചുനക്കര കിഴക്ക് ലിമാലയത്തിൽ ലിനേഷ് (28). പെരുവിലിൽച്ചാൽ പുഞ്ചയിൽ ബണ്ട് റോഡിന് താഴെയായുള്ള വഴിയിലാണ്…

തൃശൂരിൽ വീണ്ടും കാട്ടാനയിറങ്ങി

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കാടു കയറാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം .  പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്‌റ്റേറ്റിൽ  നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു. റബർ എസ്‌റ്റേറ്റിൽ…

തോൽപെട്ടി വന്യജീവി സങ്കേതത്തിലെ കളകൾ വെട്ടിമാറ്റി വിദ്യാർത്ഥികൾ

തോൽപെട്ടി: തോൽപെട്ടി വന്യജീവി സങ്കേതത്തിൽ കാടിന്‍റെ സ്വാഭാവിക വളർച്ചക്ക് വില്ലനാവുന്ന കള വെട്ടിനീക്കി എൻഎസ്എസ് വളൻറിയർമാർ. നാഷനൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടത്തുന്ന ‘കാടും കടലും’ പരിപാടിയുടെ…

അപരിചിതരെ കണ്ടാൽ നാട്ടുകാർക്ക് സംശയം, കല്ലിടാൻ വന്നവരാണോ

ചെങ്ങന്നൂർ: മുളക്കുഴയിലും വെണ്മണി കൊഴുവല്ലൂരിലും അപരിചിതരായ ആരെ കണ്ടാലും നാട്ടുകാർക്കിപ്പോൾ സംശയമാണ്. രഹസ്യമായി സിൽവർലൈനിന്റെ കല്ലിടാൻ വന്നവരാണെന്ന ആശങ്കയോടെയാണ് അവർ അപരിചിതരെ സ്വീകരിക്കുന്നത്. അപരിചിതരെ കണ്ടാലുടൻ വിവരം…

ഹിരാനന്ദാനി ഗ്രൂപ്പിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മുംബൈ: റിയൽ എസ്റ്റേറ്റ് ഭീമനായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ 24 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനത്തിലാണ് ഐടി വകുപ്പിൻ്റെ…