Mon. Nov 25th, 2024

Author: Lakshmi Priya

അനധികൃതമായി സംഭരിച്ച പടക്കങ്ങൾ പൊലീസ് പിടിച്ചെടുത്തു; നിർവീര്യമാക്കാൻ ബുദ്ധിമുട്ടുന്നു

തുറവൂർ: വിഷുക്കച്ചവടം മുന്നിൽക്കണ്ട് വളമംഗലത്ത് അനധികൃതമായി സംഭരിച്ച പടക്കങ്ങൾ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിക്കുന്നത് സ്റ്റേഷനു സമീപംതന്നെ. കുത്തിയതോട് പൊലീസ് സ്റ്റേഷനോടു ചേർന്ന ഇടുങ്ങിയ സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നത്. കുത്തിയതോട്…

കൊവിഡ് കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍. കോളര്‍ ട്യൂണ്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന്…

കുറഞ്ഞ ഓവർനിരക്കിന് ശിക്ഷിക്കപ്പെടുന്ന ആദ്യ നായകനായി രോഹിത് ശർമ

ഐപിഎൽ 15–ാം സീസണിൽ കുറഞ്ഞ ഓവർനിരക്കിന് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ക്യാപ്റ്റനായി രോഹിത് ശർമ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നിശ്ചിത സമയത്ത് ബോളിങ് പൂർത്തിയാക്കാൻ മുംബൈയ്ക്കു കഴിഞ്ഞിരുന്നില്ല. ഇതോടെയാണ്…

പണിമുടക്കും ഇന്ധന വിലയും ചർച്ച ചെയ്യാതെ പാർലമെന്റ്

ന്യൂഡൽഹി:  കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കും ഇന്ധന വിലവര്‍ദ്ധനയും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളി. ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന്…

തകർന്നുകിടക്കുന്ന വഴി, ഭാര്യയെ ഭർത്താവ് കൈവണ്ടിയിൽ ഇരുത്തി ആശുപത്രിയിൽ എത്തിച്ചു

കൊടുമ്പ്: വർഷങ്ങളായി തകർന്നുകിടക്കുന്ന വഴിയിലൂടെ ആംബുലൻസും മറ്റു വാഹനങ്ങളും എത്തിക്കാനായില്ല, കാലിനു പരുക്കേറ്റ ഭാര്യയെ ഭർത്താവ് കൈവണ്ടിയിൽ ഇരുത്തി മുക്കാൽ കിലോമീറ്ററോളം തള്ളി പ്രധാന റോഡിൽ എത്തിച്ച്…

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ആശ്വാസത്തിൽ നിധീഷും കുടുംബവും

മാനന്തവാടി: തിരുനെല്ലി അപ്പപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് നിധീഷും കുടുംബവും. തിരുനെല്ലി അപ്പപ്പാറ സ്വദേശി നിധീഷും സമീപപ്രദേശത്തെ കുട്ടികളടക്കമുള്ള കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി…

ആദ്യ ഓട്ടോമാറ്റിക് മിൽക്ക് വെൻഡിങ്‌ മെഷീൻ മണർകാട്ട്‌

കോട്ടയം: ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക്ക് മിൽക്ക് വെൻഡിങ്‌ മെഷീൻ മണർകാട് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ മന്ത്രി വി എൻ വാസവൻ പ്രവർത്തനോദ്ഘാടനം നടത്തി.…

പോലീസ് ഡ്യൂട്ടി കഴിഞ്ഞാൽ പൈലറ്റ് ഡ്യൂട്ടിയിലേക്ക്

തൃശൂർ: പൊലീസിലെ ഡ്യൂട്ടി സമയം അവസാനിച്ചാൽ പ്രശാന്ത് ‘പൈലറ്റ്’ ഡ്യൂട്ടിയിലേക്കു പ്രവേശിക്കും. വിഐപികളുടെ വാഹനത്തിനു മുന്നേ റോഡിലൂടെ പായുന്ന പൊലീസ് പൈലറ്റ് ആയല്ല, ചെറുവിമാന മാതൃകകൾ പറത്തുന്ന…

കേരളത്തിൽ ജനത്തെ വലച്ച് ദേശീയ പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ വലഞ്ഞ് കേരളം. വ്യാപാര, ​ഗതാ​ഗതമേഖല സ്തംഭിച്ച അവസ്ഥയാണ്.ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി…

അടുപ്പിൽ സ്ഥാപിച്ച കെ റെയിൽ കല്ല് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞു

ചെങ്ങന്നൂർ: അടുപ്പിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ല് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു. ചെങ്ങന്നൂർ കൊഴവല്ലൂർ സ്വദേശി തങ്കമ്മയുടെ…