Mon. Nov 25th, 2024

Author: Lakshmi Priya

പെട്ടിപ്പാലത്തെ മാലിന്യം നീക്കാൻ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലിൻറെ നി​ർ​ദേ​ശം

ത​ല​ശ്ശേ​രി: മാ​ഹി -ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ പു​ന്നോ​ൽ പെ​ട്ടി​പ്പാ​ല​ത്തെ എ​ട്ട് ഏ​ക്ക​ർ ഭൂ​മി​യി​ലു​ള്ള മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ൻ ആ​ഗോ​ള ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്നു. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മാ​ലി​ന്യം 87 വ​ർ​ഷം…

കാസര്‍കോഡ് കവര്‍ച്ച ; പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

കാസർഗോഡ്: കാസർകോട് സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള അഞ്ചുപേരും കണ്ണൂർ, കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന. മൂന്നുകോടി രൂപയോളം…

കാ​ട്ടാ​ന ശ​ല്യം തടയാൻ മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ റെ​യി​ല്‍ വേ​ലി പ​ദ്ധ​തി

എ​ട​ക്ക​ര: മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ റെ​യി​ല്‍ വേ​ലി പ്രോ​ജ​ക്ട് സ​മ​ര്‍പ്പി​ച്ചു. റെ​യി​ൽ​വേ ഒ​ഴി​വാ​ക്കി​യ പാ​ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ള്‍ തോ​ട്ട​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. തു​ട​ക്ക​ത്തി​ല്‍…

സബ് റജിസ്ട്രാർ ഓഫീസ്; പണി പൂർത്തിയായിട്ടും കാബിൻ പണി നടത്താതെ അവഗണന

ഇരിട്ടി: കീഴൂരിൽ ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസിനു പുതിയ കെട്ടിടം പൂർത്തീകരിച്ചിട്ട് 2 മാസം ആയിട്ടും കാബിൻ പണിക്കു ഫണ്ട് അനുവദിക്കാതെ റജിസ്ട്രേഷൻ വകുപ്പ് അവഗണന. ഇതേ…

കാസർകോട്ടെത്തിയാൽ മൂക്കുപൊത്തണം

കാസർകോട്‌: നഗരത്തിൽ വീണ്ടും മാലിന്യം പെരുകുന്നു. ഇതിനുപുറമെ നഗരസഭാ ശുചീകരണ തൊഴിലാളികളും ഹരിതകർമ സേനയും ശേഖരിച്ച്‌ കൂട്ടിയിട്ട മാലിന്യങ്ങളും ജനങ്ങൾക്ക്‌ ദുരിതമായി. സംസ്‌കരിക്കാൻ സംവിധാനമൊരുക്കാത്തതാണ്‌ മാലിന്യം കൂട്ടിയിടാൻ…

ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനം; ഹരിത പ്രവർത്തകർക്ക് നൂർബിന നൽകിയ ഉപദേശം

മലപ്പുറം: മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നില കൊള്ളുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂർബിന റഷീദ്. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനമെന്നാണ് ഹരിത പ്രവർത്തകർക്ക്…

‘സായാഹ്നം’; മുതിർന്ന പൗരന്മാർക്ക് മി​ണ്ടി​യും പ​റ​ഞ്ഞും ചേ​ർ​ന്നി​രി​ക്കാ​നൊ​രി​ടം

മു​ക്കം: സൗ​ഹൃ​ദം ഓ​ൺ​ലൈ​നാ​വു​ക​യും വാ​ർ​ധ​ക്യ​ത്തെ സ​ദ​ന​ങ്ങ​ളി​ൽ ത​ള്ളു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത്​ ജീ​വി​ത​ത്തിൻറെ സാ​യ​ന്ത​ന​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് മി​ണ്ടി​യും പ​റ​ഞ്ഞും ചേ​ർ​ന്നി​രി​ക്കാ​നൊ​രി​ടം. ചേ​ന്ദ​മം​ഗ​ലൂ​രി​ലാ​ണ് നാ​ട്ടി​ലെ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ഒ​രു​മി​ച്ചു​കൂ​ടാ​നും വാ​യി​ക്കാ​നും പ​ഠി​ക്കാ​നും…

നരഭോജി കടുവയെ പിടികൂടാനായില്ല

ഗൂഡല്ലൂർ: ദേവൻ എസ്റ്റേറ്റിലെ നരഭോജിയായ കടുവയെ പിടികൂടാനായില്ല. ദേവൻ ഒന്നിൽ ഞായർ വൈകിട്ട് മേഫീഡിൽ രണ്ട് പശുക്കളെ കടുവ കൊന്നിരുന്നു. ഇതോടെ 4 ദിവസത്തിനുള്ളിൽ മൂന്നു പശുക്കളെയാണു…

അ​നാ​ഥ പെ​ൺ​കു​ട്ടി​യു​ടെ മംഗല്യസ്വപ്നം പൂവണിയിക്കാൻ ബിരിയാണി ചലഞ്ചുമായി നാട്ടൊരുമ

കാ​ളി​കാ​വ്: നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അ​നാ​ഥ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ സ​ഹാ​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ബി​രി​യാ​ണി ച​ല​ഞ്ച്. ത​ട്ടാ​ൻ​കു​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് വ​ൻ​വി​ജ​യ​മാ​യി. സോ​ഷ്യ​ൽ…

കണ്ണൂർ റീജണൽ പബ്ലിക് ഹെൽത്ത് ലാബിൽ സൈറ്റോളജി പരിശോധനാ വിഭാഗം വരുന്നു

കണ്ണൂർ: കണ്ണൂർ റീജണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ സൈറ്റോളജി പരിശോധനാ വിഭാഗം വരുന്നു. കോശ പരിശോധനയിലൂടെ രോഗ നിർണയം നടത്തുന്ന സൈറ്റോളജി വിഭാഗത്തിനായി കെട്ടിട നിർമാണം പുരോഗമിക്കുകയാണ്.…