കണ്ണൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
കണ്ണൂർ: കണ്ണൂർ പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക്…
കണ്ണൂർ: കണ്ണൂർ പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക്…
കൊണ്ടോട്ടി: സുമയ്യയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. ഭർത്താവിന്റെ തുഛ വരുമാനത്തിനൊപ്പം സ്വന്തം വീട്ടുകാരുടെ സഹായംകൊണ്ടുകൂടിയാണ് ആ സ്വപ്‌നത്തിലേക്ക് അവൾ ചിറകുവിരിച്ചത്. പക്ഷെ, അത് തന്റെ പ്രാണനായ മക്കളുടെ…
കരുവാരകുണ്ട്: കരുവാരകുണ്ടിൽ 33 കെ വി സബ് സ്റ്റേഷൻ നിർമാണത്തിന് ഭരണാനുമതി ലഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി എസ് പൊന്നമ്മ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ എസ് ഇ…
താമരശ്ശേരി: മലയോരത്ത് മഴ കനത്തതോടെ കട്ടിപ്പാറ പഞ്ചായത്തിലെ മാവുള്ളപൊയിൽ നിവാസികൾ വീണ്ടും ഭീതിയിൽ. മാവുള്ള പൊയിൽ മലയിൽ അപകടാവസ്ഥയിലുള്ള പാറക്കെട്ട് ഏതു നേരവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ…
നാദാപുരം: വരിക്കോളി ചെറുവലത്തുതോട്ടിൽ പഴയ പെയിന്റ് ഒഴുക്കിയതിനു പിന്നാലെ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവലത്തുതോട്ടിലെ വെള്ളം വാണിയൂർ വഴി നാദാപുരം…
കണ്ണൂർ: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അനുമതിയോടെ പഞ്ചായത്ത് തലത്തിൽ ഫുട്‌ബോൾ ലീഗ് മത്സരങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.ലീഗ് മത്സരം സംബന്ധിച്ച് സംസ്ഥാന സർക്കാറും അഖിലേന്ത്യാ…
കോഴിക്കോട്: അറബിക്കടലിൽ സ്ഥാപിച്ചിരുന്ന കേന്ദ്ര ഭൗമ ശാസ്ത്രവകുപ്പിന്റെ കടൽ നിരീക്ഷണയന്ത്രം കാണാതായി. സൂനാമി, കൊടുങ്കാറ്റുകൾ, കടലിലെ കാലാവസ്ഥ മാറ്റം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപകരണമാണ് കാണാതായത്. ഭൗമശാസ്ത്ര…
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പുഴയെ മാലിന്യത്തിൽനിന്ന് രക്ഷിച്ചെടുക്കാന്‍ വേറിട്ട വഴിയിലൂടെ പരിശ്രമിക്കുകയാണ് വേങ്ങാട് സ്വദേശി എം സി പ്രദീപൻ. ദയരോത്ത് പാലത്തിന് സമീപത്തുനിന്നാണ് പ്രദീപൻ മാലിന്യം നീക്കംചെയ്യുന്നത്.ചെറുപ്പം മുതലേ…
പനമരം: പ്രകൃതിക്കു ദോഷകരമായ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തയാറെടുപ്പുകൾക്കിടെ പ്ലാസ്റ്റിക്കിനു പകരമായി ബയോപ്ലാസ്റ്റിക് ക്യാരി ബാഗുമായി യുവാവ് . നടവയൽ ചിറപ്പുറം നീരജ് ഡേവിഡാണ് 180 ദിവസത്തിനുള്ളിൽ മണ്ണിൽ…
കോഴിക്കോട്: നഗരസഭയിൽ നിന്നും പ്രാഥമിക അനുമതി പോലും നേടാതെ കെട്ടിട നിർമ്മാണ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍ നിർമിച്ചതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ…