Wed. Nov 27th, 2024

Author: Lakshmi Priya

കോഴിക്കോട് കെഎസ്ആര്‍ ടി സി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് കെ എസ്ആര്‍ ടി സി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ്. അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ ഈ മാസം 31നകം കടയൊഴിയണമെന്നാണ് കെ ടി…

കക്കി ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തി; ആശങ്കപ്പെടേണ്ടെ സാഹചര്യമില്ലെന്ന് അധികൃതർ

കൊല്ലം: കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകളാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഉയർത്തിയത്. 30 സെൻ്റിമീറ്റർ വീതതമാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കൻഡിൽ 50…

യാത്രക്കാരെ തടഞ്ഞ് വാട്‌സാപ്പ് പരിശോധന; ഹൈദരാബാദ് പൊലീസ് നടപടി വിവാദത്തില്‍

ഹൈദരാബാദ്: ഹൈദരാബാദിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തിയുള്ള പൊലീസിന്റെ ഫോൺ പരിശോധന വിവാദത്തില്‍. യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്‌സാപ്പ് ചാറ്റും, ഗൂഗിൾ സെർച്ച് ഹിസ്റ്ററിയുമാണ് പൊലീസ് പരിശോധിച്ചത്. ഇതിന്റെ വിഡിയോ…

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം വീണ്ടും ഡ്രോൺ സാന്നിധ്യം

ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെത്തി. അജ്‌നല പൊലീസ് സ്‌റ്റേഷൻ പരിധിക്കുള്ളിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥർ ഡ്രോണിന് നേരെ വെടിയുതിർത്തതോടെ…

പാകിസ്താൻ പരിശീലക സ്ഥാനത്തേക്ക് ഗാരി കേർസ്റ്റൺ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ പരിശീലകൻ ഗാരി കേർസ്റ്റൺ പാകിസ്താൻ പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോർട്ടുകൾ. മുഴുവൻ സമയ പരിശീലകനായി കേർസ്റ്റനെ എത്തിക്കാൻ പിസിബി ശ്രമിക്കുന്നു എന്നാണ് സൂചന.…

ബാഴ്സ പരിശീലകന്‍ റൊണാള്‍ഡ് കുമാനെ പുറത്താക്കി

സ്പാനിഷ് ലീഗിലെ തോൽവിക്ക് പിന്നാലെ ഡച്ച് പരിശീലകൻ റൊണാൾഡ് കുമാനെ പുറത്താക്കി ബാഴ്സലോണ. കോച്ചിന്‍റെ ചുമതലകളിൽ നിന്ന് കുമാനെ ഒഴിവാക്കിയതായി ബാഴ്സലോണ പ്രസിഡന്‍റ് ജോണ്‍ ലാപോർട്ട അറിയിച്ചു.…

അഭിമാനമായി മാമല കെല്‍

കൊച്ചി: ചരിത്രനേട്ടം സ്വന്തമാക്കി സംസ്ഥാന പൊതുമേഖലാ വ്യവസായസ്ഥാപനമായ മാമല കെൽ. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയുടെ (കെൽ) മാമല യൂണിറ്റിലെ പവർ ട്രാൻസ്‌ഫോർമർ നിർമാണ…

തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക്

പെരിന്തൽമണ്ണ: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലെത്തിക്കാൻ നടപടിയായി. കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളുടെ ശരീര താപനില പരിശോധിച്ച ശേഷമാകും ക്ലാസുകളിലേക്ക്…

നെൽവയൽ തണ്ണീർത്തട നിയമം അപ്പർകുട്ടനാട്ടിലും ബാധകമാക്കണമെന്ന് കാർഷിക വികസന സമിതി

മാന്നാർ: നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം കുട്ടനാടിനൊപ്പം അപ്പർകുട്ടനാട്ടിലും ബാധകമാക്കണ മെന്ന് അപ്പർകുട്ടനാട് കാർഷിക വികസന സമിതി ചെയർമാൻ ഗോപൻ ചെന്നിത്തല. ഇതുസംബന്ധിച്ച്​ മന്ത്രി പി പ്രസാദിനു…

ചേരിപ്പാടി നീർത്തട പദ്ധതി നേട്ടത്തിലേക്ക്

ബേഡകം: മലയോരത്തിന്റെ ജലശേഖരണത്തിന്‌ നബാർഡ്‌ പദ്ധതിയിൽ തയ്യറാക്കിയ ചേരിപ്പാടി നീർത്തടപദ്ധതി വലിയ നേട്ടത്തിലേക്ക്‌. പത്തുവർഷമായി തുടങ്ങിയ പദ്ധതിയിൽ 625 ഹെക്ടർ പ്രദേശത്തെ ഭൂമി കുളിരണിഞ്ഞു. കമ്മാളംകയ, മരുതളം,…