Fri. Nov 29th, 2024

Author: Lakshmi Priya

കൊച്ചിയുടെ ജലപ്പരപ്പ് കീഴടക്കാൻ ‘സൂര്യാംശു’

കൊച്ചി: സാഗരറാണിയും നെഫർറ്റിറ്റിയുമടക്കമുള്ള ആഡംബര ബോട്ടുകൾക്കൊപ്പം കൊച്ചിയുടെ ജലപ്പരപ്പ്‌ കീഴടക്കാൻ ‘സൂര്യാംശു’ എത്തി. കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാര യാനം ഇനി കൊച്ചി കായലിൽ സഞ്ചാരികളെ വരവേൽക്കും.…

നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ മ​ണ്ണെ​ടു​പ്പ്

മാ​ന​ന്ത​വാ​ടി: നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ മ​ണ്ണെ​ടു​പ്പ് ത​കൃ​തി. ന​ഗ​ര​സ​ഭ ര​ണ്ടാം ഡി​വി​ഷ​ൻ പി​ലാ​ക്കാ​വ് വി​ള​നി​ലം നി​സ്​​കാ​ര പ​ള്ളി​ക്കു സ​മീ​പ​മാ​ണ് മ​ണ്ണെ​ടു​പ്പ്. മ​ഴ പെ​യ്താ​ൽ ച​ളി​യും മ​ണ്ണും…

ചെറുതാഴത്തെ കർഷകരുടെ കണ്ണീർച്ചാലുകളായി ദുരിതമഴ

പിലാത്തറ: ചെറുതാഴത്തെ കർഷകർക്ക് വീണ്ടും കണ്ണീർ മഴ. രണ്ടാംവിളയ്ക്ക് തയ്യാറാക്കിയ ഇരുന്നൂറ് ഏക്കറിലധികം കൃഷിഭൂമിയാണ്‌ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ നശിച്ചത്. ഞാറ്റടികളും, വയൽ വരമ്പുകളും ഒഴുകിപ്പോയി. പല…

സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തിൻറെ മ​റ​വി​ൽ ക​രി​ങ്ക​ൽ കടത്ത്; ക​രാ​റു​കാ​ര​ൻറെ ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

ബാ​ലു​ശ്ശേ​രി: പൂ​നൂ​ർ​പ്പു​ഴ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തിൻറെ മ​റ​വി​ൽ ക​രി​ങ്ക​ൽ പൊ​ട്ടി​ച്ച് ക​ട​ത്താ​ൻ ക​രാ​റു​കാ​രൻറെ ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പൂ​നൂ​ർ​പ്പു​ഴ​യു​ടെ ചീ​ടി​ക്കു​ഴി ഭാ​ഗ​ത്താ​ണ് ജ​ല​സേ​ച​ന വ​കു​പ്പ്​ ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ…

7 മാസമായി വെള്ളം, റോഡിൽ ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് ചക്കുളത്തുകാവ് കോളനി നിവാസികൾ

പെരിങ്ങര: അവസാനമില്ലാത്ത ദുരിതത്തിനു നടുവിലാണ് പഞ്ചായത്തിലെ മുണ്ടപ്പള്ളി, ചക്കുളത്തുകാവ് കോളനി നിവാസികൾ. 42 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ നിന്നു വെള്ളം കയറിയിട്ട് 7 മാസമായി. പല വീടുകളിലും…

രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും രാഷ്​ട്രീയ മാതാവാണ് മമതയെന്ന് ബി ജെ പി നേതാവ്​

ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും രാഷ്​ട്രീയ മാതാവാണെന്ന്​ ബി ജെ പി നേതാവ്​. ഭാരതീയ ജനത യുവമോർച്ച പ്രസിഡന്‍റും ലോക്​സഭാംഗവുമായ സൗമിത്ര…

മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബീഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചു. ആറു മാസത്തിനിടെയാണ് അതിക്രൂര പീഡനം നടന്നത്. പീഡിപ്പിച്ചവരിൽ പൊലീസുദ്യോഗസ്ഥനുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ്…

ടി20 ലോകകപ്പ്; പ്ലെയർ ഓഫ് ദ ടൂർണമെന്റിനെതിരെ അക്തർ

ടി20 ലോകകപ്പ് ഡേവിഡ് വാർണറെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്ത തീരുമാനത്തിനെതിരെ പാകിസ്താൻ മുൻതാരം ഷുഹൈബ് അക്തർ. ‘ടൂർണമെന്റിലെ താരമായി ബാബർ അസമിനെ കാണാനായിരുന്നു കാത്തിരുന്നത്. എന്നാൽ ഇത്…

ഡൽഹിയിലെ വായു മലിനീകരണം; സംസ്ഥാനങ്ങളുടെ അടിയന്തര യോഗം വിളിക്കണമെന്ന്​ കേന്ദ്രത്തോട്​ സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്​,…

റേസിങ് ട്രാക്കുകളെ പ്രകമ്പനം കൊളളിച്ച വലെന്‍റിനോ റോസി വിരമിച്ചു

മോട്ടോ ജിപി ഇതിഹാസം വലെന്‍റിനോ റോസി വിരമിച്ചു. വലെന്‍സിയ മോട്ടോ ജിപി യില്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 42കാരന്‍ ഐതിഹാസിക കരിയറിന് അവസാനമിട്ടത്. കാല്‍നൂറ്റാണ്ട് റേസിങ്…