Sun. Jul 13th, 2025

Author: Lakshmi Priya

പഠനത്തിൻറെ പാലം കടന്ന് അട്ടപ്പാടിയിലെ കുട്ടികൾ

പാലക്കാട്‌: സാമൂഹ്യ അടുക്കളയിലെ ഭക്ഷണം കഴിച്ച്‌ കളിക്കുന്നതിനിടെയാണ്‌ റാഹില ടീച്ചറുടെ വിളി വന്നത്‌. സഞ്‌ജുവും ഗോപിയും സജ്രീനയുമൊക്കെ പിന്നെയൊരു ഓട്ടമാണ്‌. പുസ്‌തകമെടുത്ത്‌ മിനിറ്റുകൾക്കകം ടീച്ചറുടെ വീട്ടിൽ. അട്ടപ്പാടി…

പ്രതിരോധ കുത്തിവയ്പിന് എത്തിയ കുട്ടികൾക്ക് കോവിഡ് വാക്സീൻ

തിരുവനന്തപുരം: പ്രതിരോധ വാക്സീനു പകരം കൊവിഡ് വാക്സീൻ മാറി കുത്തി വച്ചതിനെ തുടർന്ന് പനി ബാധിച്ച വിദ്യാർത്ഥിനികൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയത് തറയിൽ കിടത്തി. ദേഹവേദന…

ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജിന്റെ അപ്രതീക്ഷിത സന്ദർശനം. കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തുക. മന്ത്രിയെത്തുന്ന വിവരം മുൻകൂട്ടി…

ജീവന്‍ പണയം വച്ച് ആശാരിക്കണ്ടം കോളനിവാസികള്‍

ഇടുക്കി: ഇടുങ്ങിയ മുറി,വിണ്ടുകീറിയ ഭിത്തി,അടർന്നുവീഴാറായ മേല്‍ക്കൂര, ജീവന്‍ പണയം വെച്ചാണ് ഇടുക്കി നെടുങ്കണ്ടത്തെ ആശാരിക്കണ്ടം കോളനിവാസികള്‍ ഓരോ രാത്രിയും ഉറങ്ങുന്നത്. കോളനിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന മനുഷ്യാവകാശ…

‘ക്യാപ്‌റ്റൻ ഹരിത’; എം വി പ്രശിക്ഷണിയുടെ ഇന്ത്യക്കാരിയായ ആദ്യ വനിതാ ക്യാപ്‌റ്റൻ

അരൂർ: രാജ്യത്തിന്റെ ഫിഷറീസ്‌ ഗവേഷണ കപ്പലായ എം വി പ്രശിക്ഷണിയുടെ ഇന്ത്യക്കാരിയായ ആദ്യ വനിതാ ക്യാപ്റ്റനായി എരമല്ലൂരുകാരി ഹരിത (25). ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങിന്റെ സ്‌കിപ്പർ…

വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു; സാഹചര്യം മുതലെടുത്ത് അനധികൃത തോക്ക് നിർമ്മാണം

കൽപറ്റ: കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങൾ പെറ്റുപെരുകി കൃഷിനാശമുണ്ടാക്കുന്ന സാഹചര്യം മുതലെടുത്തു ജില്ലയിൽ നാടൻ തോക്കു നിർമാണ സംഘങ്ങൾ സജീവമാകുന്നു. വന്യമൃഗശല്യത്താൽ പൊറുതി മുട്ടുന്നവരെ ലക്ഷ്യമിട്ടാണ് അനധികൃത തോക്കു നിർമാണം.…

അഞ്​ജു ബോബി ജോർജ് വേൾഡ് അത്‌ലറ്റിക്‌സ് വിമൺ ഓഫ്​ ദി ഇയർ

ന്യൂഡൽഹി: വേൾഡ്​ അത്​ലറ്റിക്​സിന്‍റെ ഈ വർഷത്തെ വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം അഞ്​ജു ബോബി ജോർജിന്​. കായികരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ്​​ അവാർഡ്​. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്​കാര…

ടെസ്റ്റ് റാങ്കിൽ സ്ഥാനം നിലനിർത്തി കൊഹ്‌ലിയും രോഹിത്തും

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യതാരങ്ങളുടെ സ്ഥാനം എവിടെയെന്ന് നോക്കാം. കാന്‍പൂര്‍ ടെസ്റ്റ് കളിച്ചില്ലെങ്കിലും കൊഹ്‌ലിയുടെയും രോഹിത്തിന്റെയും റാങ്കിങ്ങില്‍ മാറ്റമില്ല. സെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ 74ാം സ്ഥാനത്തെത്തി. പാക്കിസ്ഥാന്‍…

ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യോടാണ് അനുമതി…

ഇപിഎൽ; മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും മുഖാമുഖം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ആഴ്‌സണല്‍ വമ്പന്‍ പോരാട്ടം. യുണൈറ്റഡ് മൈതാനത്ത് ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30നാണ് കളി തുടങ്ങുന്നത്. ഇരു ടീമിനും 14-ാം റൗണ്ട് മത്സരമാണിത്.…