Sun. Jul 13th, 2025

Author: Lakshmi Priya

ജില്ലാ ആശുപത്രിയിൽ ചില്ലു കുപ്പിയിൽ സൂക്ഷിച്ച അമോണിയം ചോർന്നു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ലാബിൽ ചില്ലുകുപ്പിയിൽ സൂക്ഷിച്ച അമോണിയ കുപ്പി എലി തട്ടിയതിനെ തുടർന്നു പൊട്ടി വാതകം ചോർന്നു. ശനിയാഴ്ച വൈകിട്ട്‌ നാലരയ്‌ക്കാണ്‌ സംഭവം. ജീവനക്കാർ ഉടൻ…

മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കരാറുകാർ

കാസർകോട്: പൊതുമരാമത്തു റോഡുകൾ പണിയുന്ന കരാറുകാരുടെ പേരും ഫോൺ നമ്പറും റോഡരികിൽ പ്രദർശിപ്പിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കരാറുകാർ. കരാറുകാരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയ…

ഒമിക്രോൺ; ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു

ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു. ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ നടക്കും. ട്വന്റി 20 മല്‍സരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)…

ലെയ്സ് ഉണ്ടാക്കാനുള്ള പ്രത്യേക ഉരുളക്കിഴങ്ങിനുള്ള പേറ്റന്‍റ് പെപ്സികോയ്ക്ക് നഷ്ടമായി

ഗുജറാത്ത്: ലെയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനായുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയ നടപടി റദ്ദാക്കി. പേറ്റന്‍റ് ബഹുരാഷ്ട്ര കുത്തകയായി പെപ്സികോയ്ക്ക് നല്‍കിയതിനെതിരായ കര്‍ഷക പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം. പ്രൊട്ടക്ഷന്‍ ഓഫ്…

ചരിത്രം കുറിച്ച് അജാസ് പട്ടേല്‍

ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. ജിം ലേക്കറിനും അനില്‍ കുംബ്ലെക്കും ശേഷം ഒരു ഇന്നിങ്സില്‍ 10 വിക്കറ്റുകളും വീഴ്ത്തുന്ന ബൌളറായി ന്യൂസിലാന്‍റിന്‍റെ അജാസ് പട്ടേല്‍. കാലത്തിന്‍റെ കാവ്യനീതിയെന്നോണം മുംബൈയില്‍…

ജവാദ് ചുഴലിക്കാറ്റ്; ഗർഭിണികളെ ഒഡീഷ സർക്കാർ ആശുപത്രികളിലേക്ക് മാറ്റി

ഒഡീഷ: ജവാദ് ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള ഗ്രാമങ്ങളിൽ നിന്ന് ഗർഭിണികളെ ആശുപത്രിയിലേക്ക് മാറ്റി ഒഡീഷ സർക്കാർ. വിവിധ ജില്ലകളിൽ നിന്നാണ് 400ലധികം ഗർഭിണികളെയാണ് സർക്കാർ മുൻകയ്യെടുത്ത് ആശുപത്രികളിലേക്ക്…

പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ

കോട്ടയം: കോട്ടയം പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശികളായ ജയിംസിനെയും മകൻ നിഹാലിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വിവാഹമോചന കേസിനെ…

‘റോഡ് തകരുന്നതിന് കാരണം മഴയല്ല’: നടൻ ജയസൂര്യ

തിരുവനന്തപുരം: റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്ന് നടൻ ജയസൂര്യ. അങ്ങനെയാണ് എങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ്…

ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി

അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി. ആദിവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നല്‍കുന്ന തുക താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വകമാറ്റിയെന്നാണ് മുന്‍ ട്രൈബല്‍ ഓഫീസർ…

കരിക്ക് വില്‍പനക്കാരന്‍ ആംബുലന്‍സ് ഓടിക്കാന്‍ ശ്രമിച്ചു; അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്

കിടങ്ങൂർ: നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്‍പനക്കാരന്‍റെ ശ്രമം അപകടത്തില്‍ കലാശിച്ചു. കോട്ടയം കിടങ്ങൂർ കട്ടച്ചിറയിലായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിനു പിന്നാലെ കരിക്ക്…