Sun. Jul 13th, 2025

Author: Lakshmi Priya

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലംമാറ്റം

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജില ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ളവര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മെഡിക്കല്‍ കോളേജ് ഒപി വിഭാഗം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഭൂരിഭാഗം ജീവനക്കാരേയും സ്ഥലം…

ജല വകുപ്പിനെതിരെ കേസുമായി പൊതുമരാമത്ത് വകുപ്പ്

കു​ണ്ട​റ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൻറെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച വാ​ട്ട​ർ അ​തോ​റി​റ്റി​ക്കെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി. കു​ണ്ട​റ ഓ​ണ​മ്പ​ലം-​കു​മ്പ​ളം റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തി​നെ​തി​രെ വാ​ട്ട​ർ അ​തോ​റി​റ്റി കു​ണ്ട​റ അ​സി എ​ൻ​ജി​നീ​യ​ർ​ക്കെ​തി​രെ പൊ​തു​മ​രാ​മ​ത്ത്…

കസ്തൂരി രംഗൻ: അന്തിമ വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ. ഹരിത ട്രൈബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ…

കൊഴിഞ്ഞുപോക്ക് തടയാന്‍ പാഠ്യപദ്ധതിയിൽ മീൻപിടിത്തവും

കല്‍പറ്റ: ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ മുത്തങ്ങ ഗവ എല്‍ പി സ്‌കൂളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മീന്‍ പിടിത്തവും പാഠ്യ പദ്ധതിയുടെ ഭാഗമാക്കി. വിദ്യാലയത്തില്‍നിന്നു ആദിവാസി കുട്ടികള്‍…

മൺറോതുരുത്ത്‌ ദുരിതതുരുത്താകുന്നു

കൊല്ലം: മഴയും വെയിലുമെന്ന വ്യത്യാസമില്ല; ദുരിതക്കയത്തിലാണ്‌ മൺറോതുരുത്ത്‌. മഴ വന്നാൽ വെള്ളപ്പൊക്കം, വേനലിൽ വേലിയേറ്റം. രണ്ടായാലും വർഷം മുഴുവൻ പ്രളയ സമാനമായ അവസ്ഥ. അറുന്നൂറിലേറെ കുടുംബങ്ങളാണ്‌ ദുരിതത്തിലായത്‌.…

മാഗ്നസ് കാള്‍സൻ ചെസ് ലോകകിരീടം നിലനിര്‍ത്തി

ചെസ് ലോകകിരീടം നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. റഷ്യയുടെ ഇയാന്‍ നീപോംനീഷിയെ പതിനൊന്നാം റൗണ്ടില്‍ പരാജയപ്പെടുത്തിയതോടെയാണ് കിരീടനേട്ടം. പതിനൊന്നാം റൗണ്ടില്‍ മല്‍സരിക്കാനെത്തിയ മാഗ്നസ് കാള്‍സന്  ലോകകിരീടത്തിലേയ്ക്ക്  വേണ്ടിയിരുന്നത്…

മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാളെ അറസ്റ്റ് ചെയ്തു

ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ. ദുബായിൽ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്റ്റ്…

ഹരിത കേരളം മിഷൻ പുനരുജ്ജീവിപ്പിച്ചത്​ 406 കി മീ നീർച്ചാലുകൾ

കാ​സ​ർ​കോ​ട്​: വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട്​ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​ത്​ 406.25 കി​ലോ​മീ​റ്റ​ർ നീ​ർ​ച്ചാ​ലു​ക​ൾ. ഇ​തു​കൂ​ടാ​തെ 473 കു​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, 1016 പു​തി​യ കു​ള​ങ്ങ​ൾ, 2666 കി​ണ​ർ റീ​ച്ചാ​ർ​ജി​ങ്,…

അട്ടപ്പാടിയിൽ സമഗ്ര പഠനം ആവശ്യമെന്ന് വനിതാ കമ്മീഷൻ

അഗളി: അട്ടപ്പാടിയിൽ ആദിവാസി വിഭാഗങ്ങൾക്കിടയിലെ ശിശുമരണം പോഷകാഹാരക്കുറവോ ചികിത്സയുടെ അപര്യാപ്തയോ കാരണമല്ലെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. യഥാർത്ഥ കാരണം അറിയാൻ ആരോഗ്യമേഖലയിൽ സമഗ്രപഠനം നടത്താൻ…