ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ്സ് തന്നെ
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് നിർബന്ധമാക്കിയ കേന്ദ്ര നിർദേശം സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്യത്തിൽ മന്ത്രി സഭായോഗം ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനമെടുക്കുകയെന്ന്…