Wed. Dec 18th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

‘സ്ത്രീകളെ ഉപയോഗിക്കുന്നു, മോഹൻലാലിനെ കോമളിയാക്കുന്നു’; ബിഗ്ബോസിനെതിരെ അഖിൽ മാരാർ

ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയെ പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ബിഗ്ബോസ് വിജയി അഖിൽ മാരാർ.  ബിഗ്ബോസ് ഷോയിലെ അധികൃതർ മത്സരാർത്ഥികളോട് കാണിക്കുന്നത് അനീതിയാണെന്ന് അഖിൽ മാരാർ…

‘കുഞ്ഞിനെ അന്യമതത്തിലുള്ളവർക്ക് കൈമാറരുത്‘, മാമോദിസ ചടങ്ങിലെ വിചിത്ര നിർദേശങ്ങൾ പങ്കുവെച്ച് സാന്ദ്ര തോമസ്

അടുത്ത ബന്ധുവിൻ്റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പള്ളിയിൽ നിന്നും നൽകിയ വിചിത്ര നിർദേശങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. പള്ളിയിലെ വികാരി നൽകിയ…

ഉത്തരക്കടലാസിൽ ജയ് ശ്രീറാം; അധ്യാപകർക്ക് സസ്പെൻഷൻ

ഉത്തർപ്രദേശിലെ ജോൻപൂരിൽ സർക്കാരിന് കീഴിലുള്ള വീർ ബഹദൂർ സിങ്ങ് പുർവാഞ്ചൽ സർവകലാശാലയിൽ ഉത്തരക്കടലാസിൽ ജയ് ശ്രീ റാം എന്നെഴുതിയ കുട്ടികളെ ജയിപ്പിച്ച രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു.…

ബിജെപിയുടെ ‘400 സീറ്റുകൾ’ മുദ്രാവാക്യം അപ്രത്യക്ഷമായതെങ്ങനെ?

ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നും സംവരണങ്ങൾ ഇല്ലാതാക്കുമെന്നും തുടരെ പറഞ്ഞിരുന്ന ബിജെപി ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രമല്ല അങ്ങനെ പറഞ്ഞവരെ കൊണ്ട് അത് മാറ്റി പറയിപ്പിക്കുകയും…

ഹോർലിക്സ് ഇനി മുതൽ ഹെൽത്ത് ഡ്രിങ്കല്ല

ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ ഹെൽത്ത് ഡ്രിങ്ക് വിഭാഗം റീബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. അതിൻ്റെ ഭാഗമായി ഹോർലിക്സിൽ നിന്ന് ഹെൽത്ത് ലേബൽ ഒഴിവാക്കിയതായി ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ…

ഇസ്രായേലിനെ പിന്തുണക്കുന്ന ഹിലരിക്കൊപ്പം ചേർന്നു; മലാലക്കെതിരെ വിമർശനം

മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റനൊപ്പം മ്യൂസിക് ഷോ നിർമിച്ചതിൻ്റെ പേരിൽ നൊബേൽ പ്രൈസ് ജേതാവ് മലാല യൂസഫ് സായിക്കെതിരെ രൂക്ഷ വിമർശനം. ജന്മനാടായ പാകിസ്ഥാനിൽ…

2014 – 2024 ബിജെപി നടത്തിയ അഴിമതികൾ (Part 3 )

യുപിഎ സർക്കാർ ചർച്ച ചെയ്തതിലും ഉയർന്ന തുകക്കാണ് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ബിജെപി സർക്കാർ ഒപ്പുവെച്ചത്. 126 വിമാനങ്ങൾ വാങ്ങാനായിരുന്നു യുപിഎ സർക്കാർ തീരുമാനിച്ചിരുന്നത്.…

2014 – 2024: ബിജെപി നടത്തിയ അഴിമതികൾ (Part 2 )

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ് അമിത് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16000 മടങ്ങായി വർദ്ധിച്ചു. ഒരു വർഷം കൊണ്ട്…

2014 – 2024 : ബിജെപി നടത്തിയ അഴിമതികൾ (Part 1 )

ഛത്തീസ്ഗഡിൽ ബിജെപി ഭരിച്ച 2015-17 കാലയളവിൽ 111 ചിട്ടി ഫണ്ടുകളിൽ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്. 1,33,697  നിക്ഷേപകരിൽ നിന്നും 4,84,39,18,122 രൂപയാണ് കബളിപ്പിച്ചത്. കർഷകരും പാവപ്പെട്ട ജനങ്ങളുമാണ് കബളിക്കപ്പെട്ടത്…

പ്രധാനമന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

എറണാകുളം: എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.…