Sun. Nov 17th, 2024

Author: Divya

മുട്ടിൽ മരംമുറിക്കേസ്; വിവാദ ഉത്തരവിൽ വനംവകുപ്പ് മുന്നറിയിപ്പ് നൽകിയതായി രേഖകൾ

വയനാട്‌: വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. മരംകൊള്ളയ്ക്ക് കാരണമായ വിവാദ ഉത്തരവിലെ പഴുതുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ ചൂണ്ടിക്കാട്ടിയെന്ന് രേഖകൾ…

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് സ്ത്രീകൾ

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ ഡിഎംകെ സർക്കാർ തീരുമാനിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലാണ് സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നത്.…

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ‘തവക്കല്‍ന’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും. സൗദി അറേബ്യയിലെ…

സുരേന്ദ്രനെ മാറ്റുമെന്ന് അഭ്യൂഹം; രമേശിൻ്റെ അധ്യക്ഷതയിൽ ബിജെപി നേതൃയോഗം

കോഴിക്കോട്: സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രന്റെ അസാന്നിധ്യത്തിൽ ബിജെപിയുടെ സംസ്ഥാന നേതൃയോഗം ചേർന്നു. കേന്ദ്ര നിർദേശപ്രകാരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടിരമേശിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കെസുരേന്ദ്രനെ മറ്റേതെങ്കിലും…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. പാലക്കാട് വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യല്ലോ…

‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’ മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി

ന്യൂഡൽഹി: ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും ഒറ്റ ഭൂമി ഒരു ആരോഗ്യം എന്ന മുദ്രാവാക്യം…

കൊവിഡ് സർട്ടിഫിക്കറ്റിൽ തീയതിയില്ല; വിദേശയാത്ര കുരുക്കിൽ

തൃശൂർ: പേരിന്റെ പ്രശ്നം തീർത്തപ്പോൾ തീയതിയുടെ പ്രശ്നം. വിദേശത്തേക്കു പോകാനായി തിരക്കിട്ട് വാക്സീൻ എടുത്തവരാണ് സർട്ടിഫിക്കറ്റിൽ തീയതി ഇല്ലാതെ കുടുക്കിലായിരിക്കുന്നത്. കൊവിഷീൽഡ് വാക്സീന്റെ വിദേശത്തെ പേരായ അസ്ട്രാസെനക…

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കൊവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5…

പുതുതായി 13832 പേര്‍ക്ക് കൂടെ കൊവിഡ്; 171 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 13,832 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍…

കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു. രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാരാമുല്ലയിലെ സോപോര്‍…