Sat. Nov 16th, 2024

Author: Divya

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജി; ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി…

കൊവിഡ് മുക്​തരായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകിത്തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി: ആ​ദ്യ​ഡോ​സ്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ്​ ബാ​ധി​ച്ച്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ ​അ​ബ്​​ദു​ല്ല അ​ൽ…

‘എതിരാളിയാകുമ്പോള്‍ സൗഹൃദത്തിന് സ്ഥാനമില്ല, ലക്ഷ്യം ജയം മാത്രം’; മെസിയോട് സുവാരസ്

ബ്രസീലിയ: കോപ്പ അമേരിക്കയിൽ അർജന്റീനയെ ഇനി കാത്തിരിക്കുന്നത് ഉറുഗ്വേയാണ്. പ്രിയ സുഹൃത്തുക്കളായ ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് മുമ്പ്…

തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച്, പാർവതി തിരുവോത്ത്

മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. തനിക്കെതിരെ ആദ്യമായല്ല ഇത്തരത്തിൽ…

സിഇഒയിൽനിന്ന്​ ചെയർമാനിലേക്ക്​; സത്യ ന​ദെല്ല ഇനി ​മൈക്രോസോഫ്റ്റ് ചെയർമാൻ

വാഷിങ്​ടൺ: ആഗോള കോർപറേറ്റ്​ ഭീമൻമാരായ മൈക്രോസോഫ്​റ്റ്​ കോർപറേഷന്‍റെ പുതിയ ചെയർമാനായി സത്യനദെല്ലയെ തിരഞ്ഞെടുത്തു. 2014 മുതൽ മൈക്രോസോഫ്​റ്റിന്‍റെ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫിസറാണ്​ അദ്ദേഹം. ജോൺ തോംസ​ന്‍റെ പിൻഗാമിയായാണ്​…

രാജ്യത്ത്​ 67,208 പേർക്ക്​ കൊവിഡ്; 2330 മരണം

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ ദിവസം 67,208 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2330 പേർ കൊവിഡ് ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…

മരം കൊള്ള; ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് എഫ്ഐആർ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍. സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങൾ മോഷ്ടിച്ചുവെന്നും പട്ടയ-വന- പുറമ്പോക്ക് ഭൂമിയിൽ മരം…

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കേണ്ടതായിരുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ…

ദേശീയ പാത വികസനം; ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിമാസ റെക്കോര്‍ഡിംഗ് നിര്‍ബന്ധമാക്കി നാഷണല്‍ ഹൈവേ അതോറിറ്റി

ന്യൂഡല്‍ഹി: ദേശീയപാത പദ്ധതികളുടെ വികസനം, നിര്‍മാണം, പ്രവര്‍ത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ റെക്കോര്‍ഡിംഗ് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്നത് ഉപരിതല ഗതാഗത ദേശീയ പാത മന്ത്രാലയത്തിന്…

സ്​റ്റാലിൻ പ്രധാനമന്ത്രിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും

ന്യൂഡൽഹി: തമിഴ്​നാട്​ മുഖ്യമന്ത്രി എം കെ സ്​റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും. മുഖ്യമന്ത്രിയായതിന്​ ശേഷം ആദ്യമായാണ്​ സ്​റ്റാലിൻ ഡൽഹിയിലെത്തുന്നത്​. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ…