Fri. Nov 15th, 2024

Author: Divya

തിരഞ്ഞെടുപ്പ്: കോഴിക്കോട് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ ലീഗ്

കോഴിക്കോട്:   നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്‌ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ്സിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണ് മുസ്‌ലിം ലീഗിന്റെ…

ഓഹരിവിൽപന: ലക്ഷ്യം 2.10 ലക്ഷം കോടി, തൂക്കമേറെ ബിപിസിഎല്ലിന്

കൊച്ചി ∙ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ മാർച്ചിനകം 2.10 ലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന ഭീമൻ ലക്ഷ്യം കൈവരിക്കാനുള്ള പ്രയത്നത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന പ്രതീക്ഷ…

റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ

ന്യൂഡൽഹി:   വിവാദ കർഷക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഈ മാസം 26നു ഡൽഹിയിലെ രാജ്‌പഥിൽ സമാന്തര റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ. രാജ്‌പഥിൽ…

തുടർചികിത്സയ്ക്കു ‘കാരുണ്യ’ സഹായമില്ല; മരുന്നു കിട്ടാതെ കിഡ്നി, കാൻസർ രോഗികൾ

കോഴിക്കോട് ∙ കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്നു നൽകിയിരുന്ന ചികിത്സാ ആനുകൂല്യങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കീഴിലേക്കു മാറ്റിയതോടെ സൗജന്യ മരുന്നു നിഷേധിക്കപ്പെട്ട്  രോഗികൾ. മാസം 12,000…

കേരള കോൺഗ്രസിന്റെ വരവ് സ്വീകാര്യത കൂട്ടി: സിപിഎം

തിരുവനന്തപുരം ∙ കേരളകോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമായത് മുന്നണിയുടെ പൊതുസ്വീകാര്യതയ്ക്കു സഹായകരമായെന്നു സിപിഎം സംസ്ഥാനകമ്മിറ്റി വിലയിരുത്തി. മധ്യകേരളത്തിലെ യുഡിഎഫിന്റെ ന്യൂനപക്ഷ കോട്ടകൾ കീഴടക്കാനായതു രാഷ്ട്രീയ ബലാബലത്തിലെ നിർണായക…

നിയമ പോരാട്ടങ്ങൾക്കൊടുവിൽ നേവിയിൽ നിന്ന് നഷ്ടപരിഹാരം; പുതുവര്‍ഷ സമ്മാനമെന്ന് കമാന്‍റര്‍ പ്രസന്ന

ബെംഗലൂരു: നീണ്ട പത്ത് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ പെൻഷനടക്കം ആനൂകൂല്യങ്ങൾ ഇന്ത്യൻ നേവിയിൽ നിന്ന് നേടിയെടുക്കാനായതിന്‍റെ സന്തോഷത്തിലാണ് പുതുവര്‍ഷ പുലരിയിൽ കമാന്‍റര്‍ പ്രസന്ന. ഏറെ വൈകിയെങ്കിലും ആനുകൂല്യങ്ങൾ…

ഒവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണ ഉപേക്ഷിച്ച് ഡിഎംകെ

ചെന്നൈ:   മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യ കക്ഷികൾ എതിർപ്പുയർത്തിനെത്തുടർന്നു അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണ നീക്കത്തിൽ നിന്നു ഡിഎംകെ പിന്മാറുന്നു. ഈ മാസം ആറിന് ചെന്നൈയിൽ…

താപനിലയം: തർക്കം പരിഹരിച്ച് വൈദ്യുതി ബോർഡും എൻടിപിസിയും

തിരുവനന്തപുരം ∙ കായംകുളം താപനിലയത്തിന്റെ പേരിൽ വൈദ്യുതി ബോർഡും എൻടിപിസിയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കം പരിഹരിച്ചു. നിലയത്തിനായി എൻടിപിസിക്കു വൈദ്യുതി ബോർഡ് നൽകേണ്ട വാർഷിക ഫിക്സഡ്…

ചലച്ചിത്രമേള നാലി‌ടത്തെന്ന സർക്കാർ തീരുമാനത്തെച്ചൊല്ലി വിവാദം

തിരുവനന്തപുരം ∙ കോവിഡിനെത്തുടർന്നു മാറ്റിയ കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) 4 ജില്ലകളിലായി നടത്താനുള്ള സർക്കാർ തീരുമാനം വിവാദത്തിൽ. മേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്തു നിന്നു…

ഫസ്റ്റ്ബെൽ: കൈറ്റ് വിക്ടേഴ്സിൽ തിങ്കളാഴ്ച മുതൽ മുഴുവൻ ക്ലാസുകളും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ‘ഫസ്റ്റ്ബെൽ’ ഡിജിറ്റൽ ക്ലാസുകളുടെ  ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച (ജനുവരി 4) പുനരാരംഭിക്കും. തിങ്കളാഴ്ച മുതൽ പത്തിലെ ക്ലാസുകൾ…