Sun. Aug 17th, 2025

Author: Divya

റിപബ്ലിക്ദിനപരേഡിൽ രാമക്ഷേത്രത്തിന്റെ നിശ്ചലദൃ ശ്യവുമായി യുപി;സൂര്യക്ഷേത്രവുമായി ഗുജറാത്ത്

ന്യൂഡൽഹി: റിപബ്ലിക്​ ദിനപരേഡിൽ രാമക്ഷേത്രത്തിന്‍റെ നിശ്​ചലദൃശ്യവുമായി ഉത്തർപ്രദേശ്​. രാമക്ഷേത്രത്തി​നൊപ്പം അയോധ്യ നഗരവും യു.പിയുടെ നിശ്​ചലദൃശ്യത്തിലുണ്ട്​. വാൽമീകി രാമായണം രചിക്കുന്നതാണ്​ നിശ്​ചലദൃശ്യശ്യത്തിന്‍റെ തുടക്കത്തിൽ. മധ്യഭാഗത്ത്​ രാമക്ഷേത്രവും പിന്നീട്​ രാമ​ായണത്തിലെ…

‘എല്ലാ റോഡും ദില്ലിക്ക്’, ട്രാക്ടർ റാലിയിൽ സിംഘുവിലും ഗാസിപൂരിലും സംഘർഷം, കർഷകർ മുന്നോട്ട്

ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി, ഒരു വിഭാഗം റാലി തുടങ്ങി. സിംഘുവിൽ ബാരിക്കേഡ് തകർത്ത് റാലി തുടങ്ങിയത് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (KMSC). സംയുക്ത കിസാൻ…

റിപബ്ലിക് ദിനപരേഡിന് വർണ്ണാഭമായ തുടക്കം;ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ദില്ലി: റിപ്പബ്ലിക്ക് ദിന പരേഡിന് ദില്ലിയിൽ തുടക്കമായി. രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ദേശീയ പതാക ഉയർ ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ ധീരസൈനികർക്ക് ആദരമർപ്പിച്ചു.…

കൊവിഡിൽ നിന്ന് ​മാനവരാശിയെ മോചിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും ഒറ്റക്കെട്ടായി പ്രവർത്തിക്കും -ബോറിസ്​ ജോൺ​സൺ

ലണ്ടൻ: ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസകൾ നേർന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. മാനവരാശിയെ കൊവിഡ്​ മഹാമാരിയിൽ നിന്ന്​ മോചിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും തോളോട്​ തോൾ ചേർന്ന്​ പ്രവർത്തിക്കുകയാണെന്ന്​…

ട്രാൻസ്ജെൻഡറുകൾക്ക് യുഎസ് സൈന്യത്തിൽ ചേരാനുള്ള വിലക്ക് നീക്കി ജോ ബൈഡൻ

വാഷിങ്ടൺ: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അമേരിക്കൻ സൈന്യത്തിൽ ചേരാനുള്ള വിലക്ക് നീക്കി പ്രസിഡന്‍റ് ജോ ബൈഡൻ. 2017ൽ പ്രസിഡന്‍റായി അധികാരമേറ്റ ഉടൻ ഡോണൾഡ് ട്രംപ് കൊണ്ടുവന്ന വിലക്കാണ് ബൈഡൻ…

കർഷകർ മുന്നോട്ട്​; സിഘുവിൽ പൊലീസ്​ ബാരിക്കേഡുകളും ട്രക്കുകളും നീക്കി

ന്യൂഡൽഹി: രാജ്യചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്​ ദിനത്തിൽ ഡൽഹിയിൽ ട്രാക്​ടർ റാലിക്കൊരുങ്ങി കർഷകർ. ഡൽഹി അതിർത്തികളായ സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽനിന്നാണ്​ റാലി ആരംഭിക്കുക. സിംഘു അതിർത്തിയിൽ ബാരിക്കേഡുകൾ…

അലക്സി നവാൽനിക്ക് വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് പുടിൻ; വിനാശകരവും അപകടകരവുമാണിതൊക്കെ

മോസ്കോ: അറസ്റ്റ് ചെയ്ത റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. നവാൽനിക്ക് വേണ്ടി നടന്ന…

സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും റെക്കോഡിൽ

കൊച്ചി: ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍ വിലയും റെക്കോഡിൽ. പെട്രോളിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ വില ലീറ്ററിന് 86.32 രൂപയായി. 2018 ഒക്ടോബറിലെ ലീറ്ററിന് 85.99…

അതിർത്തിയിലെ സേനാ പിന്മാറ്റത്തിൽ ഇന്ത്യാ ചൈന ധാരണയായി

ദില്ലി: അതിർത്തിയിൽ സേനാ പിന്മാറ്റത്തിൽ ഇന്ത്യാ ചൈനാ ധാരണയായെന്ന് കരസേന. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഫലപ്രദമാണെന്നാണ് കേന്ദ്രസേന അറിയിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചർച്ച…

ജോസ് കെ മാണിയെ സോളാർ കേസിൽ ഇടതുമുന്നണി സംരക്ഷിക്കില്ല; പരാതിയിൽ പേരുള്ളവരെല്ലാം അന്വേഷണം നേരിടേണ്ടിവരും സി ദിവാകരൻ

തിരുവനന്തപുരം: സോളാര്‍ കേസില്‍ കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. കേസിൽ പരാതിക്കാരിയുടെ പരാതിയില്‍ പേരുള്ളവരെല്ലാം…