Thu. Aug 21st, 2025

Author: Divya

കേന്ദ്രീയ വിദ്യാലയം പരീക്ഷ തീയ്യതികൾ പ്രഖ്യാപിച്ചു; 3മുതൽ 8വരെ ക്ലാസുകളിൽ ഓൺലൈൻ പരീക്ഷ

ദില്ലി: മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ തീയ്യതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍. അന്തിമ…

BJP flag

പുതുച്ചേരിയിൽ കോൺഗ്രസിൽ കൂട്ടരാജി;13നേതാക്കൾ ബിജെപിയിൽ ചേരും

പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. 13 നേതാക്കള്‍ ബിജെപിയില്‍ ചേരും. ബിജെപി നേതൃത്വവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ, മുൻ എംഎൽഎ ഉൾപ്പടെയാണ്…

കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ധർമ്മജൻ

കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജൻ.ഞാന്‍ കോണ്‍ഗ്രസുകാരനാണ്പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും.…

യുഎഇ കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ട് ഡാർവിൻ പ്ലാറ്റ്ഫോം ഗ്രൂപ്പ്

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ആഗോള ബിസിനസ് കമ്പനിയായ ഡാര്‍വിന്‍ പ്ലാറ്റ്‌ഫോം ഗ്രൂപ്പ് ഓഫ് കമ്പനീസ് (ഡിപിജിസി) യുഎഇയിലെ മാനുഫാക്ചറിംഗ്, റീട്ടെയില്‍, വിദ്യാഭ്യാസം, അവിട്രോണിക്‌സ്, അടിസ്ഥാനസൗകര്യങ്ങള്‍, എനര്‍ജി,…

അബുദാബിയിൽ മൊബൈൽ ഉപയോഗിച്ച് അശ്രദ്ധമായി ഡ്രൈവ് ചെയ്താൽ കർശനനടപടി

വാഹനവുമായി റോഡിലിറങ്ങിയാൽ ഡ്രൈവിങിൽ ശ്രദ്ധിക്കാതെ മൊബൈലിൽ മുഴുകുന്നവർക്ക് അബൂദബി പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഡ്രൈവിങ്ങിനിടെ മറ്റ് ഇടപാടുകളിൽ മുഴുകിയതിന് കഴിഞ്ഞവർഷം പിഴകിട്ടിയത് മുപ്പതിനായിരത്തിലേറെ പേർക്കാണ്. 800 ദിർഹമാണ്…

വായ്പവരൾച്ച അവസാനിപ്പിച്ച് ബജറ്റിൽ നിലയുറപ്പിക്കുമോ നിർമ്മല സീതാരാമൻ

ഇന്ത്യൻ സാമ്പത്തികരംഗം വലിയൊരു പ്രതിസന്ധിയിലാണ്. ഒരു പക്ഷേ ആർബിഐയുടെ കരുതൽ സ്വർണം പണയം വയ്ക്കേണ്ടി വന്ന 1991 നെക്കാൾ വലിയ പ്രതിസന്ധിയിൽ. നോട്ടുനിരോധനവും ചരക്ക്, സേവനനികുതി ഏർപ്പെടുത്തിയതിലെ…

രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയിൽ ഇതുവരെ 153 ജനിതകമാറ്റം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തില്‍ ഇന്ന് മുതൽ കൂടുതൽ ആർടിപിസിആർ പരിശോധനകൾ…

കുടുംബവഴക്ക്: മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം: മലപ്പുറം കീഴാറ്റൂർ ഒറവുംപുറത്ത് യുവാവ് കുത്തേറ്റു മരിച്ചു. ആര്യാടൻ സമീർ(29) ആണ് മരിച്ചത്. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്നലെ രാത്രിയായിരുന്നു സംഘർഷമുണ്ടായത്.…

farmers rejected new proposal by central government

കര്‍ഷകരുമായി തല്‍ക്കാലം ചര്‍ച്ചയില്ലെന്ന് കേന്ദ്രം; ചര്‍ച്ച മുൻ നിർദ്ദേശം അംഗീകരിച്ചാല്‍ മാത്രം

ദില്ലി: കർഷകസംഘടനകളുമായി തല്‍ക്കാലം ചർച്ചയില്ലെന്ന് കേന്ദ്രസർക്കാർ. മുൻ നിർദ്ദേശം അംഗീകരിക്കാം എന്നറിയിച്ചാൽ മാത്രം ചർച്ചയെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. അതിനിടെ കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയിരിക്കുകയാണ്.…

സൗ​ദി, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ സം​യു​ക്ത നാ​വി​കാ​ഭ്യാ​സം സൗദി കിഴക്കന്‍ പ്രവിശ്യയില്‍

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ബ്രി​ട്ട​ൻറെയും സം​യു​ക്ത നാ​വി​കാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ വൈ​സ് അ​ഡ്‌​മി​റ​ൽ മാ​ജി​ദ് അ​ൽ​ഖ​ഹ്താ​നി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ…