Sat. Aug 23rd, 2025

Author: Divya

യുഎഇയിൽ 11 ബാങ്കുകൾക്ക് പിഴ; കള്ളപ്പണം വെളുപ്പിക്കൽ നിയമം ലംഘിച്ചു

യുഎഇ: യുഎഇയിൽ 11 ബാങ്കുകൾക്ക് എതിരെ സെൻട്രൽ ബാങ്കിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും, നിരോധിത സംഘടനകൾക്ക് പണം കൈമാറുന്നത് തടയാനും ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ച് ഇടപാടുകൾ…

മുസ്‌ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ പരോക്ഷ വിമര്‍ശനവുമായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആക്ഷേപിക്കുന്നത്…

സൗദിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് അംബാസഡര്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദ് പറഞ്ഞു. ഗള്‍ഫിലെ…

ദോഹ നഗരം സഞ്ചാരികളുടെ ‘ട്രെൻഡിങ്’ കേന്ദ്രങ്ങളിൽ മൂന്നാമത്

ദോഹ: ലോകത്തിലെ ‘ട്രെൻഡിങ്’ കേന്ദ്രങ്ങളിൽ ദോഹ നഗരം മൂന്നാമത്. ട്രിപ് അഡൈ്വസർ ട്രാവലേഴ്‌സിന്റെ ചോയ്‌സ് അവാർഡ്-2021 ലാണ് സഞ്ചാരികളുടെ ട്രെൻഡിങ് കേന്ദ്രമായി മുൻനിരയിൽ ഇടം നേടിയത്. വികസനം,…

മുഖ്യമന്ത്രിയുടെ നവകേരളം – യുവകേരളം പരിപാടിക്ക് തുടക്കം

കൊച്ചി: സർവകലാശാല വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നവകേരളം-യുവകേരളം കൊച്ചിയിൽ തുടങ്ങി. കുസാറ്റിൽ നടന്ന പരിപാടിയിൽ അഞ്ച് സർവ്വകലാശാലയിലെ തെരഞ്ഞെടുത്ത 200 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ…

ദമ്മാമിൽ വൻ ലഹരിവേട്ട;14ദശലക്ഷം ലഹരി ഗുളികകൾ പിടികൂടി

ദ​മ്മാം: ദ​മ്മാ​മി​ൽ വ​ന്‍ ല​ഹ​രി​മ​രു​ന്നു​വേ​ട്ട. ദ​മ്മാ​മി​ലെ കി​ങ്​അ​ബ്‌​ദു​ൽ അ​സീ​സ് തു​റ​മു​ഖം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രലഹരിമരുന്നുകളാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്‌​റ്റം​സ്‌ അ​ധി​കൃ​ത​രു​ടെ സഹായത്തോടെയുള്ള​ ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 14…

പഞ്ചാബ്​ മെയിൽ വഴിതിരിച്ചുവിട്ടു; കർഷകരെ തടയാനെന്ന്​ ആരോപണം

ന്യൂഡൽഹി: പഞ്ചാബിൽ നിന്ന്​ ഡൽഹി വഴി മുംബൈയിലേക്കുള്ള പഞ്ചാബ്​ മെയിൽ ട്രെയിൻ മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച രാവി​ലെ വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ കർഷക സമരത്തിന്​ വരുന്ന ആയിരക്കണക്കിന്​ കർഷകരെ തടയാനാണിതെന്ന്​…

സ്ഥാപന രഹസ്യം വെളിപ്പെടുത്തിയാൽ കടുത്ത ശിക്ഷ: യുഎഇ

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ നടപടി ശക്തമാക്കി യുഎഇ  പബ്ലിക് പ്രോസിക്യൂഷൻ. ഫെഡറൽ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകർക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച്…

ബജറ്റ് അവതരണത്തിനിടെ പഞ്ചാബ് എംപിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ ബജറ്റ് അവതരണ ദിവസം എം പിമാരുടെ പ്രതിഷേധം. പ‍ഞ്ചാബിൽ നിന്നുള്ള എം പിമാരാണ് പാർലമെന്‍റിന്‍റെ കവാടത്തിലും ലോക്സഭക്കുള്ളിലും പ്രതിഷേധിച്ചത്.കറുത്ത ഗൗൺ…

സമാധാന നൊബേൽ; ട്രംപിന്റെ മരുമകൻ ജാരദ് കുഷ്ണറെ നാമനിർദ്ദേശം ചെയ്തു

വാഷിംഗ്ടണ്‍: മുന്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാവും ട്രംപിന്റെ മരുമകനുമായ ജാരദ് കുഷ്ണറിനെ സമാധാന നൊബേലിന് വേണ്ടി നാമനിര്‍ദേശം ചെയ്തു. ഇസ്രലും, അറബ് രാഷ്ട്രങ്ങളും തമ്മില്‍ ചരിത്രപരമായ സമാധാനകരാര്‍…