Tue. Aug 26th, 2025

Author: Divya

കു​വൈ​ത്തി​ന്റെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ജൂ​ണി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തിന്റെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ജൂ​ണി​ൽ ന​ട​ക്കും. 1U CubeSat QMR-KWT എ​ന്ന ഉ​പ​ഗ്ര​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നെന്നു ദു​ബൈ​യി​ലെ ഓർ​ബി​റ്റ​ൽ സ്​​പേ​സ്​ അ​റി​യി​ച്ചു​വെ​ന്ന്​…

മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍ രാജിവെച്ചു

മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍ നാനാ പടോലെ രാജിവെച്ചു. പടോലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. രണ്ട് ദിവസം മുന്‍പ് പടോലെ ദല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച…

വ്യാ​ജ പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​രെ അ​തേ വി​മാ​ന​ത്തി​ൽ തി​രി​ച്ച​യ​ക്കും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ വ്യാ​ജ പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​രെ അ​തേ വി​മാ​ന​ത്തി​ൽ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​ര​ക്കാ​രെ കൊ​ണ്ടു​വ​ന്ന വി​മാ​ന ക​മ്പ​നി​യി​ൽ​നി​ന്ന്​ ഒ​രാ​ൾ​ക്ക്​ 500 ദീ​നാ​ർ…

13,000 അമേരിക്കൻ എയർലൈൻസ് ജീവനക്കാർക്ക് ലെ ഓഫ് നോട്ടിസ് നൽകി

ഡാലസ്: ഡാലസ് – ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് പാൻഡമിക്കിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വളരെ കുറവ് അനുഭവപ്പെടുകയും, സാമ്പത്തിക ബാധ്യത കൂടിവരികയും ചെയ്ത സാഹചര്യം…

വിദേശി പൈലറ്റിനെ ആക്രമിച്ച് കവര്‍ച്ച

ദുബായ്: വാട്‌സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു. കേസില്‍ നൈജീരിയക്കാരനായ പ്രതിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുവര്‍ഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു.…

പരിസ്ഥിതി ലോല വിജ്ഞാപനം ജനദ്രോഹ നടപടിയെന്ന് ബത്തേരി രൂപത

വയനാട്: വയനാട്ടിലെ പരിസ്ഥിതി ലോല വിജ്ഞാപനം ജനദ്രോഹ നടപടിയെന്ന് ബത്തേരി രൂപത. വയനാടിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും വിജ്ഞാപനത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഹിഡൻ അജണ്ടയാണുള്ളതെന്നും ബത്തേരി ബിഷപ്പ്…

കത്വ ഫണ്ട് വിവാദത്തിൽ ഉണ്ടായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സികെ സുബൈർ

കോഴിക്കോട്: കത്വയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിൽ വിശദീകരണം നൽകി യൂത്ത് ലീഗ് നേതാക്കൾ. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ്…

അർഹതപ്പെട്ട പലർക്കും സ്റ്റിമുലസ് ചെക്ക് നിഷേധിക്കുന്ന പദ്ധതിയുമായി ഡമോക്രാറ്റുകൾ

വാഷിങ്ടൻ: കഴിഞ്ഞ തവണ 600 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലർക്കും പുതിയ സ്റ്റിമുലസ് ചെക്ക് (1400 ഡോളർ) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി. വാർഷിക വരുമാനത്തിന്റെ…

ഫിഫ ക്ലബ് ലോകകപ്പ്; താരങ്ങൾക്കും കാണികൾക്കും മെഡിക്കൽ പരിശോധന നടത്തും

ദോ​ഹ: ക​ന​ത്ത കൊ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ വ്യാ​ഴാ​ഴ്​​ചതു​ട​ങ്ങു​ന്ന ഖ​ത്ത​റി​ൽ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ ആ​രോ​ഗ്യ, സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും.ദോ​ഹ​യി​ലെ​ത്തു​ന്ന താ​ര​ങ്ങ​ൾ​ക്കും ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും ക​ർ​ശ​ന മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.നേ​ര​ത്തേ…

ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’; ഉണ്ണി മുകുന്ദൻ

കര്‍ഷക പ്രക്ഷോഭത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ട്വീറ്റ്…