Mon. Sep 1st, 2025

Author: Divya

പേപാല്‍ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ്സ് അവസാനിപ്പിക്കുന്നു

ദില്ലി: മണി ട്രാന്‍സ്ഫറിങ് കമ്പനിയായ പേപാല്‍ ഇന്ത്യയില്‍ നിന്നു പിന്മാറുന്നു. രാജ്യത്തെ എല്ലാ ആഭ്യന്തര ബിസിനസ്സുകളും അവസാനിപ്പിക്കുകയാണെന്നു കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഇന്ത്യയിലെ ആഭ്യന്തര…

അൽഹൂത്ത ഗുഹയിൽ സാഹസികവിനോദങ്ങൾ ഒരുക്കുന്നു; കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

മ​സ്​​ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ അ​ൽ ഹൂ​ത്ത ഗു​ഹ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ വൈ​കാ​തെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ല​ഭി​ക്കും. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള പ്ര​ഫ​ഷ​ന​ൽ ക​മ്പ​നി​യെ​യാ​യി​രി​ക്കും…

കത്തോലിക്ക സഭയുടെ പരമ്പരാഗത രീതികൾ മാറ്റിയെഴുതി മാർപാപ്പ;സിനഡിന് ആദ്യ വനിത അണ്ടർ സെക്രട്ടറി

വത്തിക്കാന്‍: കത്തോലിക്കാ സഭ പരമ്പരാഗതമായി പിന്തുടരുന്ന രീതി മാറ്റിയെഴുതി ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി ആദ്യമായി ഒരു സത്രീയെ നിയമിച്ച് പോപ്പ് ഫ്രാന്‍സിസ്.ഫ്രഞ്ച് വനിതയായ സിസ്റ്റര്‍ നതാലിയ ബെക്വാര്‍ട്ടിനെയാണ്…

കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ എന്ന് ഭാരത് ബയോടെക്

ദില്ലി: കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത്…

കു​വൈ​ത്തി​ൽ പു​തി​യ വി​സ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്കു​ള്ള എ​ല്ലാ വി​സ​ക​ളും കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കൊവി​ഡ്​ കാ​ല​ത്തെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കൊ​റോ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്.…

ശബരിമല വിഷയത്തിൽ സിപിഎമ്മിനെ പ്രതിരോധിക്കാൻ യുഡിഎഫ്

തിരുവനന്തപുരം: ശബരിമല വിഷയം ഉയർത്തിയെടുത്ത യുഡിഎഫ് ബുദ്ധിയിൽ സിപിഎം പ്രതിരോധത്തിലാകുമ്പോൾ കൂടുതൽ നീക്കങ്ങളുമായി യുഡിഎഫ്. സുപ്രീംകോടതിയിൽ നിന്നും ഈ വിധിയ്ക്ക് കാരണമായി മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ…

ഫെബ്രുവരി 14 മുതൽ ദുബൈ വിസക്ക് ഇ-പരിശോധനാ ഫലം നിർബന്ധം

ദുബായ്: ദുബായ് വിസക്കായി മെഡിക്കൽ പരിശോധന നടത്തുമ്പോൾ ഇ- പരിശോധന ഫലം നിർബന്ധം. ഫെബ്രുവരി 14 മുതലാണ് ഇത് നടപ്പിലാവുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കാൻ ബന്ധപ്പെട്ട…

ജനപ്രിയനും ദീർഘദർശിയുമായ പ്രധാനമന്ത്രിയാണ് മോദിയെന്ന് സുപ്രിംകോടതി ജഡ്ജ് എംആർ ഷാ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രിംകോടതി ജഡ്ജ് എംആർ ഷാ. ‘അങ്ങേയറ്റം ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനായ, ദീർഘദർശിയായ നേതാവ്’ എന്നാണ് ഷാ മോദിയെ വിശേഷിപ്പിച്ചത്.…

സൈനിക പരേഡിൽ പങ്കെടുക്കാന്‍ അമേരിക്കന്‍ സേന ഇന്ത്യയിലെത്തി

ജയ്പൂര്‍: പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍…

പാലക്കാട് ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട്: പൂളക്കാട് ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.കുളിമുറിയില്‍ വെച്ചാണ് ആമില്‍ എന്ന ആറുവയസ്സുകാരനെ അമ്മ ഷാഹിദ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മ തന്നെയാണ്…