Sun. Sep 7th, 2025

Author: Divya

പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന തീരുമാനം ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുത്ത് മാത്രം മുല്ലപ്പള്ളി

തിരുവനന്തപുരം: കൂടുതൽ നേതാക്കള്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ. പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ…

സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാൻ കർശനനിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ ‍കര്‍ശന ഇടപെടലിന് വിദ്യാഭ്യാസവകുപ്പ്. ഡിഇഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍…

ഉമ്മൻചാണ്ടിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍; ഉമ്മന്‍ചാണ്ടി വായടച്ച് വീട്ടില്‍ പോയി ഇരിക്കണം ഇത്രയും തരംതാഴരുത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തന്റെ ഭരണകാലത്ത് ആഴ്ചയില്‍ ഓരോ പാലങ്ങള്‍ വീതം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനക്കെതിരെയാണ് സുധാകരന്‍…

രാ​ത്രി​യി​ൽ കു​വൈ​ത്തി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷ വി​ന്യാ​സം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ രാ​ത്രി​യി​ൽ സു​ര​ക്ഷ വി​ന്യാ​സം ശ​ക്ത​മാ​ക്കി. രാ​ത്രി എ​ട്ട് മു​ത​ല്‍ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്.…

എല്ലാ രീതിയിലും കര്‍ഷക സമരത്തിനൊപ്പമെന്ന് പാര്‍വതി

എല്ലാ രീതിയിലും താന്‍ കര്‍ഷക സമരത്തിനൊപ്പമാണെന്ന് നടി പാര്‍വതി തിരുവോത്ത്. കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ല. കര്‍ഷക സമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവര്‍ത്തി അസഹനീയമാണെന്നും…

സ്വദേശിവത്കരണത്തിനായി 15.5 മില്യന്‍ ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് 2020ഓടെ 36 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. 2019നെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ്…

പണല‌ഭ്യത ഉറപ്പുവരുത്താൻ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസുമായി റിസർവ് ബാങ്ക്

മുംബൈ: സിസ്റ്റത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (ഒഎംഒ) പ്രകാരം ഫെബ്രുവരി 10 ന് 20,000 കോടി രൂപയ്ക്ക്…

ഉത്തര്‍പ്രദേശില്‍ രാഷ്​ട്രപതി ഭരണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഭരണഘടനയിലെ ആർട്ടിക്കിൾ 356 യുപിയിൽ നടപ്പാക്കണമെന്നായിരുന്നു ആവശ്യം. സംസ്​ഥാനത്ത്​ ക്രമസമാധാനനില തകർന്നുവെന്ന്​ ചൂണ്ടിക്കാട്ടി അഭിഭാഷകൻ സിആർ…

ചൈന തന്നെയാണ് മുഖ്യ എതിരാളിയെന്ന് പറഞ്ഞ് ബൈഡൻ

വാഷിംഗ്ടണ്‍: ചൈനയുമായി കടുത്ത മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പക്ഷേ മത്സരത്തിന് ട്രംപിന്റെ രീതിയായിരിക്കില്ല താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം…

ഖത്തറിൽ റോഡ് ശൃംഖല ആസ്തികളെക്കുറിച്ച് ഗതാഗത മന്ത്രാലയം സർവേ തുടങ്ങി

ദോ​ഹ: രാ​ജ്യ​ത്തെ റോ​ഡ് ശൃം​ഖ​ല ആ​സ്​​തി​ക​ളെ കു​റി​ച്ചു​ള്ള ഫീ​ൽ​ഡ്ടെ​ക്നി​ക്ക​ൽ സ​ർ​വേ​ക്ക് ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം തുട​ക്കം കു​റി​ച്ചു. 20,000 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, തു​ര​ങ്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ…