Mon. Sep 8th, 2025

Author: Divya

തി​രു​വ​ന​ന്ത​പു​രത്ത്​ ആദ്യഡോസ്​ വാക്​സിനെടുത്ത ഡോക്​ടർക്ക്​ കൊവിഡ്

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ ഡോ​സ് കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ഡോ​ക്​​ട​ർ​ക്ക്​ കൊവിഡ്. ഡോ ​മ​നോ​ജ് വെ​ള്ള​നാ​ടി​നാ​ണ്​ കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും തു​ട​ർ​ന്നും എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നെങ്കി​ലും പോ​സി​റ്റീവ് ആ​ണെ​ന്ന​റി​യാ​ത്ത ഒ​രു…

2021 ഐപിഒകളുടെ വർഷം; ഓഹരി വിൽപ്പന പ്രഖ്യാപിച്ച് സുപ്രധാന കമ്പനികൾ കല്യാൺ ജ്വല്ലേഴ്സ് എൽഐസി എന്നിവ രം​ഗത്ത്

മുംബൈ: ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റുന്ന കൊവിഡ് 19 വാക്സിനുകളുടെ സാധ്യതകളെ അടിസ്ഥാനമാക്കി ഇക്വിറ്റി വിപണികൾ പ്രതികരിക്കുന്ന സാഹചര്യമാണ് പുതുവർഷത്തിൽ നാം കണ്ടത്. 2021…

അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ല; അരൂരിലെ തോൽ‌വിയിൽ പരിശോധന നടത്തിയില്ല പിണറായി

അരൂർ: അരൂരിലെ തോൽ‌വി സംബന്ധിച്ച് വേണ്ട പരിശോധനകൾ നടത്തിയിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയന്റെ വിമർശനം. അച്ചടക്കലംഘനം കാട്ടിയാൽ സംഘടനയിൽ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്…

പ്രജേഷ് സെന്നിന്റെ അടുത്ത സിനിമയിൽ നായകനായി ജയസൂര്യ നായികയായി മഞ്ജു വാര്യര്‍; ഷൂട്ടിംഗ് ആരംഭിച്ചു

തിരുവനന്തപുരം: വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകനായി ജയസൂര്യ. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാവുന്നത്.ആദ്യമായിട്ടാണ് മഞ്ജുവാര്യരും ജയസൂര്യയും…

കര്‍ഷകരെ പരിഹസിച്ച മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച; ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും സമരം ചെയ്തവരാണെന്ന് മറക്കരുത്

ന്യൂദല്‍ഹി: കര്‍ഷകരെ പരിഹസിച്ച് പാര്‍ലമെന്റില്‍ സംസാരിച്ച മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച…

സൗദി അടച്ചിടണോ എന്നത് പൊതുജനങ്ങളുടെ കൈകളിലെന്നു ആഭ്യന്തര മന്ത്രാലയം

റിയാദ്: കൊറോണ വൈറസ് ദിനംപ്രതി  വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികൾ നടപ്പാക്കണോ എന്നത് പ്രതിരോധ മുൻകരുതൽ നടപടികളോട് പൊതുജനങ്ങളുടെ സമീപനമനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ്…

യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷൂൾസ് അന്തരിച്ചു

വാഷിങ്ടൻ: സോവിയറ്റ് യൂണിയനുമായുള്ള യുഎസ് നയതന്ത്രത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നും ശീതയുദ്ധത്തിനു ശമനമുണ്ടാക്കിയും ശ്രദ്ധേയനായ മുൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷൂൾസ് 100 അന്തരിച്ചു. റിച്ചഡ് നിക്സനും…

ഐഎസ്എൽ മുംബൈ സിറ്റി പ്ലേ ഓഫിൽ

മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ ഇ‍ൻജറി ടൈം ഗോളിൽ എഫ്സി ഗോവ സമനിലയിൽ തളച്ചു 3-3 പോയിന്റ് പങ്കുവച്ചെങ്കിലും മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു.ആവേശകരമായ മത്സരത്തിൽ…

മന്ത്രിക്ക് രാഹുലിന്റെ കത്ത്; പരിസ്ഥിലോല പ്രദേശ പ്രഖ്യാപനം നാട്ടുകാരെ ബാധിക്കരുത്

വയനാട്: പ്രദേശവാസികളെ ബാധിക്കാത്ത വിധം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി. കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വന്യജീവി…

സജീവ രാഷ്ട്രീയത്തിലേക്കെന്ന് പ്രഖ്യാപിച്ച് വി കെ ശശികല; നീക്കങ്ങള്‍ കാത്തിരുന്ന് കാണാം

ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് വി കെ ശശികല. തന്നെ തളര്‍ത്താനാകില്ലെന്നും ശശികല പറഞ്ഞു.അണ്ണാ ഡിഎംകെ തന്നെ ഭയപ്പെടുന്നുവെന്നും…