Fri. Sep 12th, 2025

Author: Divya

കൊവി​ഡ്​ പ്ര​തി​സ​ന്ധി ചർച്ച ചെയ്യാൻ പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം നാ​ളെ

കു​വൈ​ത്ത്​ സി​റ്റി കൊവി​ഡ്​ പ്ര​തി​സ​ന്ധി​യും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ൻറെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്​​ച ചേ​രും.പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം അ​റി​യി​ച്ച​താ​ണി​ത്. എംപി​മാ​രോ​ട്​…

ഫെബ്രുവരി മുതല്‍ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധം

ദില്ലി: രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ്  നിര്‍ബന്ധമാക്കി. ഇനിമുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്‍ടാഗ്  ലെയിനായി മാറും. 2008 ലെ…

കുവൈത്തില്‍ മ​ധ്യ​വേ​ന​ൽ മുന്നില്‍ കണ്ടുകൊണ്ട് ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: അ​ടു​ത്ത മ​ധ്യ​വേ​ന​ൽ മു​ന്നി​ൽ​ക്ക​ണ്ടു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ജ​ല- വൈ​ദ്യു​തി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ജ​ല- വൈ​ദ്യു​തി മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ഫാ​രി​സി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല…

കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനികപിന്‍മാറ്റം ചൈനയ്ക്ക് മുന്നിലെ കീഴടങ്ങലെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനികപിന്‍മാറ്റം ചൈനയ്ക്ക് മുന്നിലെ കീഴടങ്ങലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എകെ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയ്ക്ക്…

നാ​ല്​ ല​ക്ഷം ഡോ​സ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മാ​ർ​ച്ചി​ൽ എ​ത്തും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മാ​ർ​ച്ചി​ൽ നാ​ല്​ ല​ക്ഷം ഡോ​സ്​ ഓക്​​സ്​​ഫ​ഡ്, ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ എ​ത്തും. ഓ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച്​ ആ​സ്​​ട്ര​സെ​ന​ക ക​മ്പ​നി​ക്ക്​ വേ​ണ്ടി ഇ​ന്ത്യ​യി​ലെ സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ…

അതിവേ​ഗ ഇന്റർനെറ്റുമായി കെ ഫോൺ പദ്ധതി; ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5ന് ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഏഴ് ജില്ലകളിലായി…

157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഉത്തരവ്

മസ്‌കറ്റ്: 157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടു. ഒമാന്‍ ഭരണാധികാരി പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളിലൊന്നിലാണ് രാജ്യത്തുള്ള വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന…

ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി പി ചിദംബരം

ന്യൂഡല്‍ഹി: ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.…

ബൈഡന്റെ ടീമിൽ 2 ഇന്ത്യൻ വംശജർ കൂടി

വാഷിങ്ടൻ: യുഎസിൽ ജോ ബൈഡൻ ഭരണകൂടത്തിലെ സുപ്രധാന പദവികളിലേക്ക് 2 ഇന്ത്യൻ വംശജർ കൂടി. സന്നദ്ധസേവനവുമായി ബന്ധപ്പെട്ട ഫെഡറൽ ഏജൻസിയായ ‘അമേരികോർ’ ഡയറക്ടറായി സോണാലി നിജവാനും എക്സ്റ്റേണൽ…

എറണാകുളത്ത് പാറമടയില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ്…