Fri. Sep 12th, 2025

Author: Divya

ആരോഗ്യപ്രവർത്തകർക്ക് സൗജന്യ യാത്ര: ബുക്കിംഗ് തീയതി നീട്ടി ഖത്തർ എയർവേയ്സ്

ദോഹ: കൊവിഡ് പോരാളികളായ മുൻനിര ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ച സൗജന്യ വിമാനടിക്കറ്റിനുള്ള ബുക്കിംഗ് തീയതി നീട്ടി. 2022 മാർച്ച് 31 വരെയുള്ള യാത്രയ്ക്കായി 2021 സെപ്റ്റംബർ…

ഡോളർ കടത്ത് കേസ്: യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഇദ്ദേഹത്തെ ചോദ്യം…

വിദേശ കമ്പനികളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റാന്‍ ദുബായ്ക്കുമേൽ സമ്മര്‍ദ്ദം

റിയാദ്: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നു. ദുബായിക്ക് മേല്‍ കടുത്ത വെല്ലുവിളിയേല്‍പ്പിക്കുന്നതാണ് സൗദിയുടെ സമ്മര്‍ദ്ദമെന്നാണ്…

ഇന്നും തെരുവുയുദ്ധംതുടരുന്നു പ്രതീകാത്മകമായി മൃതദേഹം ചുമന്ന് പിഎസ്‌സി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർത്ഥികൾ. ഉന്നയിച്ച എതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. പ്രതീകാത്മകമായി മൃതദേഹം…

അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ: ആ​ദ്യ​ഘ​ട്ട പരീക്ഷണം നടന്നു

ജി​ദ്ദ: രാ​ജ്യ​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​കളിലൂ​ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന ദേ​ശീ​യ ഡി​ജി​റ്റ​ൽ സംവിധാനത്തിന്റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​രം​ഭി​ച്ചു.ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​ടെക്നോളജിയുമായി സ​ഹ​ക​രി​ച്ച്​…

ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സലിംകുമാറിനെ ഒഴിവാക്കി; വിവാദം

തിരുവനന്തപുരം: ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കി. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാർ പ്രതികരിച്ചു. അമല്‍…

കലാസാംസ്കാരിക രംഗത്ത് വ്യത്യസ്ത ആശയമുള്ളവർക്ക് ‘ക്രിയേറ്റീവ് വിസ’ നൽകി അബുദാബി

അബുദാബി: കലാ, സാംസ്‌കാരിക മേഖലകളില്‍ വ്യത്യസ്ത ആശയങ്ങളുള്ളവര്‍ക്ക് ക്രിയേറ്റീവ് വിസ നല്‍കാന്‍ അബുദാബി. തലസ്ഥാന നഗരിയിലെ സാംസ്‌കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ പുതുമയുള്ള ആശയങ്ങളുള്ളവര്‍ക്കാണ് ക്രിയേറ്റീവ് വിസ…

ചെപ്പോക്കിൽ ഇന്ത്യയ്ക്കു വൻവിജയം

ചെന്നൈ: അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്സർ പട്ടേലിന്റെ മികവിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് വെറും 164 റൺസിൽ ഒതുക്കിയ ഇന്ത്യയ്ക്ക്, ചെന്നൈ…

രാമക്ഷേത്രത്തിന് പണം നല്‍കാത്ത വീടുകള്‍ മാര്‍ക്ക് ചെയ്യുന്ന ആർഎസ്എസ് നടപടിക്കെതിരെ കുമാരസ്വാമി

ബെംഗളുരു: രാമക്ഷേത്രത്തിന് സംഭാവന ചെയ്തവരുടെയും സംഭാവന ചെയ്യാത്തവരുടെയും വീടുകള്‍ രേഖപ്പെടുത്തിവെക്കുന്ന ആർഎസ്എസിൻ്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.ഇതുതന്നെയല്ലേ ജര്‍മ്മനിയില്‍ നാസികളും ചെയ്തത്…

പേടിത്തൊണ്ടന്മാരായ മാധ്യമങ്ങളെയും, സ്ഥിരബുദ്ധി നശിച്ചവരെയും നന്നാക്കാൻ ഒരു ടൂൾ കിറ്റ് വേണം; ബര്‍ക്ക ദത്ത്

ന്യൂഡല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത്. മുറിവേറ്റ ജനാധിപത്യത്തെ…