Sun. Sep 14th, 2025

Author: Divya

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ബെംഗളൂരു സിറ്റി സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിൽ അന്വേഷണം ഇനിയും…

പൂ​ർ​ണ​മാ​യും എ​ൽഎ​ൻജി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​ക​പ്പ​ൽ ജി​ദ്ദയിലെത്തി

ജി​ദ്ദ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​ക​പ്പ​ൽ ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ തു​റ​മു​ഖ​ത്തെ​ത്തി. പൂ​ർ​ണ​മാ​യും എ​ൽഎ​ൻജി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ര​യും വ​ലി​യ ക​ണ്ടെ​യ്​​ന​ർ ക​പ്പ​ൽ ആ​ദ്യ​മാ​യാ​ണ്​ ജി​ദ്ദ തു​റ​മു​ഖ​ത്തെ​ത്തു​ന്ന​ത്. ഫ്ര​ഞ്ച്​…

പ്രവേശന വിലക്കു നീട്ടി; യുഎഇയിൽ കുടുങ്ങിയ കുവൈത്ത് വീസക്കാർ ധർമസങ്കടത്തിൽ

അബുദാബി: വിദേശികളുടെ പ്രവേശന വിലക്കു കുവൈത്ത് നീട്ടിയതോടെ യുഎഇയിൽ കുടുങ്ങിയ കുവൈത്ത് വീസക്കാർ ധർമസങ്കടത്തിൽ. പകുതിയോളം പേർ നാട്ടിലേക്കു തിരിക്കുമെന്നു പറഞ്ഞപ്പോൾ ശേഷിച്ചവർ പുതിയ അറിയിപ്പു വരുംവരെ…

കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണ്‍: ഉദ്ദവ് താക്കറെ

മുംബൈ: കൊവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന്

വയനാട്: രാജ്യത്തെ കര്‍ഷക സമരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍ നടക്കും. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന്‍റെ…

ബൈഡൻ്റെ പുതിയ പ്രഖ്യാപനം ഊരാക്കുടുക്കെന്ന് നിരീക്ഷണം; സൽമാൻ രാജകുമാരനോട് തന്നെ ബൈഡന് സംസാരിക്കേണ്ടി വരും

റിയാദ്: സൗദിയുമായുള്ള വിഷയങ്ങൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി അല്ല, അദ്ദേഹത്തിന്റെ അച്ഛൻ സൽമാൻ രാജാവിനോടാണ് ചർച്ച ചെയ്യുക എന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചർച്ചകൾ…

മണ്ഡലം നിലനിർത്താൻ പി കെ ശശി ഇറങ്ങിയേക്കും: പുതുമുഖങ്ങളെ തേടി കോൺഗ്രസ്

പാലക്കാട്‌: പാലക്കാട് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി പികെ ശശി എംഎല്‍എ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലം പിടിക്കണമെന്നാണ് കോണ്‍ഗ്രസിനുളളിലെ ചര്‍ച്ച. അതുകൊണ്ടുതന്നെ സിപിഎമ്മിലെ പികെ…

2950 കോടിയുടെ ട്രോളർ നിർമാണപദ്ധതി; ധാരണാപത്രം റദ്ദാക്കിയേക്കും

തിരുവനന്തപുരം: ആരോപണങ്ങളെത്തുടർന്നു പ്രതിരോധത്തിലായ സർക്കാർ, ട്രോളർ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കിയേക്കും. യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ…

ശ്രദ്ധനേടി എമിറേറ്റ്സിൻ്റെ പറക്കൽ; മുഴുവൻ ജീവനക്കാരും കൊവിഡ് വാക്സീൻ സ്വീകരിച്ചവർ

ദുബായ്: കൊവിഡ് വാക്സീൻ എടുത്ത ജീവനക്കാരുമായി എമിറേറ്റ്സ് എയർലൈൻസിൻ്റെ സേവനം ശ്രദ്ധേയം. യാത്രക്കാരുമായി ഓരോ ഘട്ടത്തിലും ഇടപഴകുന്ന ജീവനക്കാരെല്ലാം കൊവിഡ് പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കിയവരാണ്. മഹാമാരിക്കാലത്ത് ലോകത്ത്…

ടെക്സസ് അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിച്ചു

ഹൂസ്റ്റൻ: ടെക്സസിൽ രണ്ടു ഡസനിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇതോടെ ദുരന്തത്തിൽ പെട്ടവർക്ക് ഫെഡറൽ സഹായം ലഭ്യമാകും.…