Mon. Sep 23rd, 2024

Author: Divya

റാന്നി–കുടിയാൻമല ബസ് സർവീസ് ആരംഭിച്ചു

റാന്നി: അഡ്വ പ്രമോദ്‌ നാരായൺ എംഎൽഎയുടെ ഇടപെടലിൽ കുടിയാൻമല ബസ് സർവീസ് പുനരാരംഭിച്ചു. റാന്നിയിൽ നിന്ന് സർവീസ് നടത്തുന്ന റാന്നി–കൂടിയാൻമല ബസ് സർവീസ് ആണ് ഇടവേളയ്ക്ക് ശേഷം…

തെറ്റിച്ചിറയിലെ കുടിവെള്ള പ്രശ്‌നത്തിന്‌ പരിഹാരമായി

മംഗലപുരം: അണ്ടൂർക്കോണം പഞ്ചായത്തിലെ തിരുവെള്ളൂർ തെറ്റിച്ചിറയിലെ കുടിവെള്ള പ്രശ്‌നത്തിന്‌ പികെഎസ്‌ ഇടപെടലിൽ പരിഹാരം. ഇതോടെ 10 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന്‌ പരിഹാരമായി. പ്രദേശവാസികളെ ജാതീയമായി അധിക്ഷേപിച്ച്‌ എം…

വിഷചികിത്സ സാധ്യമാകും നെഫ്രോളജിസ്റ്റ് വേണമെന്ന് മാത്രം

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഒരു നെഫ്രോളജിസ്റ്റ് ഉണ്ടായിരുന്നുവെങ്കിൽ പാമ്പ് കടിയേറ്റ രണ്ടര വയസ്സുകാരി ഒരു പക്ഷേ രക്ഷപ്പെടുമായിരുന്നു. ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവർ…

സാമൂഹിക വിരുദ്ധ ശല്യം വർദ്ധിച്ചതായി പരാതി

ഇളമാട്: ആയൂർ – ഇളമാട് റോഡിൽ കുളഞ്ഞയിൽ ഭാഗത്ത് സാമൂഹിക വിരുദ്ധ ശല്യം വർധിച്ചതായി പരാതി. ഇത്തരക്കാരെ കൊണ്ടു സമീപത്തെ വ്യാപാരികളും പൊറുതിമുട്ടിയിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ പാർക്കു…

ഭീഷണിയായി തൂമ്പിൽ പാലം

കോട്ടയം: വെള്ളപ്പൊക്ക ഭീഷണി ഉയർത്തി കോട്ടയത്തിൻ്റെ ‘എൻജിനീയറിങ് വിസ്മയം’. പുത്തനങ്ങാടി തൂമ്പിൽ പാലമാണ് അശാസ്ത്രീയ നിർമാണം കാരണം വെള്ളമൊഴുക്കിനു ഭീഷണിയാകുന്നത്. 23 മീറ്റർ മാത്രം നീളമുള്ള പാലം…

എ​ൻെറ ഗ്രാമം പദ്ധതി

വെഞ്ഞാറമൂട്: റോട്ടറി ഇൻറര്‍നാഷനലി​ൻെറ എ​ൻെറ ഗ്രാമം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കല്ലറ കോവിഡ് ആശുപത്രിയിലേക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം.…

അ​ക്ഷ​ര​ന​ഗ​രി​യു​ടെ രു​ചി​ഭേ​ദ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ‘ബെ​സ്‌​റ്റോ​ട്ട​ല്‍’

കോ​ട്ട​യം: ‘കോ​വി​ലി​ൽ കു​ളി​ച്ച്​ ഇ​റ​ങ്ങു​ന്ന പ്ര​തീ​തി​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ഓരോ ത​വ​ണ പു​റ​പ്പെ​ടുമ്പോ​ഴു​മെ​ന്ന’ ഗാ​യ​ക​ൻ യേ​ശു​ദാ​സിൻ്റെ വാ​ക്കു​ക​ൾ പോ​ലെ നി​ര​വ​ധി ഓ​ർ​മ​ക​ൾ നെ​ഞ്ചേ​റ്റി ​ ‘ബെ​സ്‌​റ്റോ​ട്ട​ലിൻ്റെ ‘​പ​ടി​യി​റ​ങ്ങാ​നൊ​രു​ങ്ങു​​ക​യാ​ണ്​ എ…

മദ്യക്കച്ചവടം പൊടിപൊടിക്കുന്നു

മല്ലപ്പള്ളി: താലൂക്കി​ൻെറ കിഴക്കൻ പ്രദേശങ്ങളായ കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ മദ്യക്കച്ചവടം പൊടിപൊടിക്കുന്നു. സർക്കാർ വിദേശമദ്യ ചില്ലറ വിൽപനശാലകളിൽനിന്ന്​ വാങ്ങുന്ന മദ്യം വീടുകളിലും റബർ…

പൂവച്ചൽ ഖാദറിൻ്റെ പേര് നൽകണം

കാട്ടാക്കട: പൂവച്ചൽ ഗവ ഹയർ സെക്കൻഡറി സ്‌കൂളിന് അന്തരിച്ച കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറി​ൻെറ പേര് നൽകണമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ എസ്…

ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്ന പാറക്കൂട്ടം; മന്ത്രിയുടെ ഇടപെടലിൽ മാറ്റി

കല്ലമ്പലം: പോങ്ങനാട് കിളിമാനൂർ റോഡിൽ വർഷങ്ങളായി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്ന പാറക്കൂട്ടം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഉടൻ മാറ്റി. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ…