Sun. Nov 16th, 2025

Author: Divya

ശൈഖ ലത്തീഫയെ ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു

ദുബൈ: അറബ് വുമണ്‍ അതോറിറ്റി നല്‍കുന്ന ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ…

‘മമത ആകെ പരിഭ്രമത്തിലാണ്, ക്ഷേത്രത്തിലാണോ പള്ളിയിലാണോ പോകേണ്ടതെന്ന് അവര്‍ക്കറിയില്ല’; ഹിന്ദുവാണെന്ന മമതയുടെ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് റാലിക്കിടെ താനൊരു ഹിന്ദുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹിന്ദുവായ…

ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും

തിരുവനന്തപുരം: ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും. ആറ്റിങ്ങലില്‍ അഡ്വ എ ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ആര്‍എസ്പിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ചവറയില്‍ ഷിബു ബേബി ജോണും…

പോരാട്ടത്തിന് യുവനിര; സിപിഎം പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. തുടര്‍ഭരണം ഉറപ്പാക്കാനുള്ള ശക്തമായ പട്ടികയെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്. അസാധ്യമെന്ന് കരുതിയ…

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് ജേര്‍മി കോര്‍ബിന്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിൻ്റെ കാര്‍ഷിക നിയമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി…

ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യുഎ​സ് സം​യു​ക്ത വ്യോ​മാ​ഭ്യാ​സം

ദ​മ്മാം: ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യുഎ​സ് സം​യു​ക്ത വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. സൈ​നി​ക-​ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​‍ൻറെ ഭാ​ഗ​മാ​യാ​ണ് സൈ​നി​കാ​ഭ്യാ​സ പ്ര​ക​ട​നം. റോ​യ​ൽ സൗ​ദി വ്യോ​മ​സേ​ന​യു​ടെ സൗ​ദി എ​ഫ്-15, യുഎ​സ് വ്യോ​മ​സേ​ന​യു​ടെ…

ഇന്ധന വില ഗണ്യമായി വർദ്ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ല; കേന്ദ്രസർക്കരിനോട് എണ്ണക്കമ്പനികൾ

ഡൽഹി: രാജ്യത്ത് ഇന്ധന വില ഗണ്യമായി വർദ്ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ച് ഉയരുന്നതിനാൽ വില വർദ്ധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികൾ…

അ​ക്കൗ​ണ്ടി​ങ്​ ജോലികളിൽ സ്വ​ദേ​ശി സ്​​ത്രീ​ ശാ​ക്തീ​ക​രണ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

ജി​ദ്ദ: അ​ക്കൗ​ണ്ടി​ങ്​ ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​ക​ളാ​യ സ്​​ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ടി​ങ്​ ​ജോ​ലി​ക​ളി​ലെ സ്​​ത്രീ​ക​ളു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തെ പി​ന്തു​ണ​ക്കു​ക​യും സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന്​ സം​ഭാ​വ​ന ന​ൽ​കു​ന്ന അ​വ​രു​ടെ ക​ഴി​വു​ക​ൾ…

സ്വര്‍ണക്കടത്ത് കേസില്‍ വലിയ രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം; സ്ഥാനമൊഴിയേണ്ടി വന്നുവെന്ന് മുന്‍ ഇഡി കോണ്‍സല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ വലിയ രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറിന്റെ മുന്‍ സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ അഡ്വ ഷൈജന്‍ സി ജോര്‍ജ്. സ്വര്‍ണക്കടത്ത് കേസന്വേഷണം…

ലോകം അഭിമുഖീകരിക്കുന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ട​ത്​ ബാ​ധ്യ​ത –ആ​ഭ്യ​ന്ത​ര​മന്ത്രി

ജി​ദ്ദ: ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പൊ​തു​വാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടേ​ണ്ട​ത്​ ന​മ്മു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന്​ സൗ​ദി ആ​ഭ്യ​ന്ത​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ്​ പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ക്രി​മി​ന​ൽ നീ​തി​ക്കും…