Sat. Nov 16th, 2024

Author: Divya

ജലപദ്ധതിയുടെ നവീകരണം നടത്തണമെന്ന ആവശ്യം ശക്തം

വെച്ചൂച്ചിറ: അടുത്ത വരൾച്ചക്കാലത്തിനു മുൻപ് ജലപദ്ധതിയുടെ നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. വേനൽക്കാലത്ത് പമ്പാനദിയിൽ ജലനിരപ്പ് കുറയുന്നത് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാലാണിത്. പെരുന്തേനരുവിയിൽ നിർമിച്ചിട്ടുള്ള കിണറ്റിൽ നിന്ന്…

വൈദ്യുതി ഇല്ലാതെ ഓൺലൈൻ ക്ലാസ്സെങ്ങനെ?

വെള്ളറട: സ്കൂളിൽനിന്ന് ടിവിയും മൊബൈൽഫോണും ലഭിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഇല്ലാതെ വിഷമിക്കുകയാണ് ചെമ്പൂര് എൽഎംഎസ് സ്കൂളിലെ അരുണും,അജിനും. ആര്യങ്കോട് ഗ്രാമ പഞ്ചായത്തിലെ ചിലമ്പറ വാർഡിൽ പൊയ്പാറ പാറക്കടവ്…

ക്യാമറയ്ക്കു മുന്നിൽപോലും മാലിന്യം തള്ളൽ തുടരുന്നു

ആയൂര്‍: മാലിന്യം തള്ളുന്നവരെ പിടികൂടാൻ ലക്ഷങ്ങൾ മുടക്കി ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയൂർ – അഞ്ചൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലമില്ല; ക്യാമറയ്ക്കു…

ശുചിത്വമിഷൻ നിർമിച്ച ശുചിമുറി സമുച്ചയം കാട് മൂടിയ കാഴ്ച്ച

റാന്നി: ലക്ഷങ്ങൾ ചെലവഴിച്ച് ശുചിത്വമിഷൻ നിർമിച്ച ശുചിമുറി സമുച്ചയം കാട് മൂടി. എന്നിട്ടും വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താൻ നടപടിയില്ല. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ പമ്പാനദിയിലെ തടയണയ്ക്കു സമീപമാണീ…

പഴവങ്ങാടി പഞ്ചായത്തിൽ വൈദ്യുതി എത്താത്ത ഏക അങ്കണവാടി

ഇട്ടിയപ്പാറ: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കാനുള്ള പദ്ധതി പഴവങ്ങാടി പഞ്ചായത്തിലെ 41–ാം നമ്പർ അങ്കണവാടിക്ക് തുണയാകുമോ? സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും പഴവങ്ങാടി പഞ്ചായത്തിൽ വൈദ്യുതി എത്താത്ത ഏക…

മണ്ണ്​ കച്ചവടം വിവാദത്തിൽ

വെള്ളറട: നിര്‍മാണ പ്രവർത്തനങ്ങള്‍ തുടരുന്ന വെള്ളറട ഗ്രാമപഞ്ചായത്ത്​ സ്​റ്റേഡിയത്തില്‍നിന്ന്​ മണ്ണ്​ മോഷ്​ടിച്ച്​ കടത്തിയ സംഭവത്തിൽ വിവാദം മുറുകുന്നു. മണ്ണ്​ കടത്താനുപയോഗിച്ചതെന്ന്​ അറിയിച്ച്​ ഒരു എക്​സ്​കവേറ്റർ പൊലീസ്​ സറ്റേഷനിൽ…

പൊൻകുന്നം – പ്ലാച്ചേരി റോഡിലെ വളവിനെക്കുറിച്ച് പരാതികൾ മാത്രം

ചിറക്കടവ്: ‘ 60 കിലോമീറ്റർ വേഗത്തിൽ വരുന്ന കാറിൻ്റെ വേഗം 40 കിലോമീറ്ററാക്കിയാലും ഈ വളവ് തിരിഞ്ഞുകിട്ടില്ല. വേഗം 30 കിലോമീറ്റർ താഴെയാക്കേണ്ടി വന്നു’. ലോക നിലവാരത്തിൽ…

സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയതായി പരാതി

അഞ്ചൽ: ഗവ സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയെടുക്കുന്നതിന് ഉപയോഗിച്ചതിനെതിരെ പഞ്ചായത്തംഗവും പൊതുപ്രവർത്തകനും പൊലീസിൽ പരാതി നൽകി. അഞ്ചൽ ഈസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ…

‘ചിരി ‘നൽകിയ പുഞ്ചിരിയുമായി ആദിത്യ

കുന്നിക്കോട്: ചിരി പരിഹാര സെല്ലില്‍ വിളിച്ച് പരാതി പറഞ്ഞ ആദിത്യക്ക്​ മണിക്കൂറിനുള്ളില്‍ പൊലീസ് മോഷണം പോയ സൈക്കിള്‍ തിരിച്ച് നല്‍കി. സൈക്കിൾ മോഷണം പോയി വിഷമത്തിൽ വിളക്കുടി…

പോസ്​റ്റുമാ​നില്ല, തപാലുകൾ അനന്തമായി വൈകുന്നു

വാഴൂർ: ആവശ്യത്തിന് പോസ്​റ്റുമാൻമാർ ഇല്ലാത്തതുമൂലം വാഴൂർ പോസ്​റ്റ്​ ഓഫിസിൽ തപാൽ വിതരണം തടസ്സപ്പെടുന്നതായി പരാതി. അത്യാവശ്യം ലഭിക്കേണ്ട തപാലുകൾ സമയത്ത് ലഭിക്കാത്തതുമൂലം പൊതുജനങ്ങൾക്ക് പലവിധ ദുരിതങ്ങളും ബുദ്ധിമുട്ടുകളുമാണ്…