Sun. Nov 16th, 2025

Author: Divya

ബിജെപിയിൽ ചേർന്നതിന്​ പിന്നാലെ മിഥുൻ ചക്രവർത്തിക്ക്​ വൈ പ്ലസ് വിഐപി സുരക്ഷ ഏർപ്പെടുത്തി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്നതിന്​ പിന്നാലെ ബോളിവുഡ്​ താരം മിഥുൻ ചക്രവർത്തിക്ക്​ കേന്ദ്രത്തിന്‍റെ വൈ പ്ലസ് വിഐപി സുരക്ഷ. സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സിനാണ്​ സംരക്ഷണ ചുമതല. മിഥുൻ…

കോൺഗ്രസ് തീരുമാനം വൈകുന്നെന്ന് വീണ്ടും പ്രതിഷേധവുമായി എവി ഗോപിനാഥ്

തിരുവനന്തപുരം: പാലക്കാട് കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥ് വീണ്ടും പ്രതിഷേധവുമായി രംഗത്ത്. താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കെപിസിസി നേതൃത്വത്തിന്‍റെ തീരുമാനം വൈകുന്നതിലാണ് പ്രതിഷേധം.…

മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയം നീളും; ശങ്കര്‍ റൈയെ മത്സരിപ്പിക്കുന്നതില്‍ അതൃപ്തി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയം നീളും. ശങ്കര്‍ റൈയെ മത്സരിപ്പിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശത്തില്‍ മണ്ഡലം കമ്മിറ്റി അതൃപ്തിയിലാണ്. സെക്രട്ടേറിയറ്റ് തീരുമാനത്തെ എതിര്‍ക്കുവാനാണ് മണ്ഡലം കമ്മിറ്റിയിലെ…

ഐ സി ബാലകൃഷ്ണനെതിരെ എം എസ് വിശ്വനാഥൻ; ബ​ത്തേ​രി​യി​ൽ എ​ൽഡിഎഫിനും, യുഡിഎഫിനും അഭിമാനപോരാട്ടം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: യുഡിഎഫിന് അ​ൽ​പം മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​മാ​യാ​ണ് രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യെ കാ​ണു​ന്ന​ത്. ഇ​ത്ത​വ​ണ മൂ​ന്നാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന എസി ബാലകൃഷ്ണനെ തളയ്ക്കാൻ എ​ൽഡിഎഫ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തിെൻറ…

കേരളാ കോൺഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് കാനം രാജേന്ദ്രൻ

കണ്ണൂര്‍: സീറ്റ് വിഭജനത്തിൽ മുന്നണിക്കകത്ത് അതൃപ്തിയുണ്ടെന്ന വാര്‍ത്തകൾക്കിടെ കേരളാ കോൺഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കി സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളാ കോൺഗ്രസുമായി സിപിഐക്ക് പ്രശ്നങ്ങളൊന്നും ഇല്ല.…

സാമ്പത്തിക ഉത്തേജന പദ്ധതി, വിദേശ നിക്ഷേപകർക്ക്​ ആത്​മവിശ്വാസം പകരുമെന്ന് മന്ത്രി

മസ്കറ്റ്: രാജ്യത്തെ ബി​​സി​​ന​​സ്​ അ​​ന്ത​​രീ​​ക്ഷം മെ​​ച്ച​​പ്പെ​​ടു​​ത്തി വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​താ​​ണ്​ ക​​ഴി​​ഞ്ഞ​​ദി​​വ​​സം സു​​ൽ​​ത്താ​​ൻ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ സാ​​മ്പ​​ത്തി​​ക ഉ​​ത്തേ​​ജ​​ന പ​​ദ്ധ​​തി​​യെ​​ന്ന്​ സാ​​മ്പ​​ത്തി​​ക​​കാ​​ര്യ മ​​ന്ത്രി ഡോ ​​സൈ​​ദ്​…

‘അയാള്‍ ബിന്‍ ലാദന്‍ ഒന്നുമല്ല’; മുംബൈ പൊലീസുദ്യോഗസ്ഥൻ്റെ സ്ഥലംമാറ്റത്തില്‍ പ്രതികരിച്ച് ഉദ്ദവ് താക്കറെ

മുംബൈ: മുകേഷ് അംബാനിയുടെ വീടിനുമുന്നില്‍ സ്‌ഫോടകവസ്തു നിറച്ച വാഹനത്തിൻ്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ്…

അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​ക്കി​ല്ലെ​ന്ന്​ ക​ർ​ഷ​ക​ർ; മോ​ദി സർക്കാറിൻ്റെ അവസാനം വരെ സമരം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​സർക്കാറിൻ്റെ ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ സ​മ​രം മോ​ദി സർക്കാറിൻ്റെ അ​വ​സാ​നം​വ​രെ തു​ട​രു​മെ​ന്ന്​ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ നേ​താ​വ്​ ന​രേ​ഷ്​ ടി​ക്കാ​യ​ത്ത്. മു​മ്പു​ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ​യൊ​ക്കെ അ​ടി​ച്ച​മ​ര്‍ത്തി​യ മാ​തൃ​ക​യി​ല്‍…

കുറ്റ്യാടിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് പറഞ്ഞ് ജോസ് കെ മാണി

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് ജോസ് കെ മാണി. സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരും. സിപിഐഎം…

ഗഡ്കരിയും സ്വീഡിഷ്​ ബസ്​ നിർമാതാക്കളായ സ്​കാനിയയും തമ്മിലുള്ള ഇടപാട്​ വിവാദത്തിൽ

ന്യൂഡൽഹി: ഗതാഗത മന്ത്രി നിതിൻ ഗഡ്​കരിയുമായി അടുത്ത ബന്ധമുള്ള കമ്പനിയും സ്വീഡിഷ്​ ബസ്​ നിർമാതാക്കളായ സ്​കാനിയയും തമ്മിലുള്ള ഇടപാട്​ വിവാദത്തിൽ. സ്വീഡിഷ്​ മാധ്യമമാണ്​ ഇടപാടിലെ അഴിമതിയെ കുറിച്ച്​…