Tue. Nov 18th, 2025

Author: Divya

എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: മാറ്റിവച്ച എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്തി. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെഇഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തിൽ മാറ്റം…

ചെന്നിത്തല രാവിലെ പത്രിക സമ‍ർപ്പിക്കും; ജ്യോതി വിജയകുമാർ വട്ടിയൂർക്കാവിൽ? ചാണ്ടി ഉമ്മന് വേണ്ടിയും പ്രകടനം

തിരുവനന്തപുരം: പട്ടിക പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കിലും പ്രചാരണ പരിപാടികളിലേക്ക് കടന്ന് തിരഞ്ഞെടുപ്പിന് സജ്ജമാകുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നാമനിര്‍ദ്ദേശ പത്രിക…

അടിതീരാതെ പുതുച്ചേരി എന്‍ഡിഎ; ഒരു മണ്ഡലത്തില്‍ പരസ്പരം മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കി അണ്ണാ ഡിഎംകെയും ബിജെപിയും

പുതുച്ചേരി: സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവെ പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എന്‍ഡിഎയിലെ അണ്ണാ ഡിഎംകെയും ബിജെപിയും. മണ്ഡലം വിട്ടുകൊടുക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറാകാതിരുന്നതോടെയാണ് പരസ്പരം…

ഏറ്റുമാനൂർ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പല നേതാക്കളും പ്രതീക്ഷ തന്നു : ലതിക സുഭാഷ്

ഏറ്റുമാനൂർ: ഏറ്റുമാനൂർ സീറ്റ് സംബന്ധിച്ച് പല നേതാക്കളും പ്രതീക്ഷ തന്നുവെന്ന് ലതിക സുഭാഷ്. മറ്റ് മണ്ഡലങ്ങളെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. ഇത്തവണ ഏറ്റുമാനൂർ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക…

തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്രൻ

മലപ്പുറം: തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. ആദ്യം പ്രഖ്യാപിച്ച അഡ്വ അജിത്ത് കൊളാടിയെ മാറ്റാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. മണ്ഡലത്തിൽ ലീഗിൻ്റെ സ്ഥാനാർത്ഥിയായി…

ബത്തേരിയില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയാകാൻ സികെ ജാനു

സുൽത്താൻ ബത്തേരി: നിയമസഭ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തില്‍നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് സികെ ജാനു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ…

പിണറായിയെ ന്യായീകരിച്ച് ഒ രാജഗോപാൽ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യിയെ താൻ പ്രശംസിച്ചതിനെ ന്യാ​യീ​ക​രി​ച്ച് മു​തി​ർ​ന്ന ബി​ജെപി നേ​താ​വും നേ​മം എംഎ​ൽഎ​യു​മാ​യ ഒ ​രാ​ജ​ഗോ​പാ​ൽ. എന്തിനെയും ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കു​ന്ന​ത് ത​ന്‍റെ രീ​തി​യ​ല്ലെന്നും സ്വകാര്യ ചാനലിന് നൽകിയ…

രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ പൊള്ളത്തരമെന്ന് ഖുശ്ബു

തമിഴ്നാട്: നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മുൻ മഹിള കോൺഗ്രസ്സ് അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി നടിയും ബിജെപി നേതാവുമായ…

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മിനിറ്റുകൾ മതിയെന്ന് കെ സി വേണുഗോപാൽ

തൃശൂര്‍: സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോൾ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാനാകില്ല. ഏറ്റുമാനൂര്‍ സീറ്റ് ലതികാ…