ജസ്റ്റിസ് എൻ വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോംബ്ഡെ ശുപാര്‍ശ ചെയ്തു. ഏപ്രിൽ 23-ന് എസ്എ…
ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോംബ്ഡെ ശുപാര്‍ശ ചെയ്തു. ഏപ്രിൽ 23-ന് എസ്എ…
ദോഹ: ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് ഇനി ഖത്തർ എയർവേസ് വിമാനത്തിൽ ഖത്തറിലേക്ക് വരുമ്പോൾ മുൻകൂട്ടിയുള്ള കൊവിഡ് പരിശോധന വേണ്ട. ഖത്തറിലേക്ക് തങ്ങളുടെ വിമാനങ്ങളിൽ വരുന്ന യാത്രക്കാരുടെ യാത്രച്ചട്ടങ്ങൾ…
തിരുവനന്തപുരം: എൻഎസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുകുമാരന്‍ നായരും തമ്മിലുള്ള തര്‍ക്കം…
കണ്ണൂർ: സ്പീക്കർക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല. സ്പീക്കർക്കെതിരായ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി ഞെട്ടിക്കുന്നതെന്നതാണെന്നും. ശ്രീരാമകൃഷ്ണന്‍റെ കൈകൾ കളങ്കപ്പെട്ടുവെന്നും സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും…
ബിഹാർ: ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസിന്റെ ക്രൂരനടപടിയില്‍ വ്യാപക പ്രതിഷേധം. ബിഹാറില്‍ ജനാധ്യപത്യമില്ലാതായെന്നും മുഖ്യമന്തി നിതീഷ് കുമാര്‍ ബിജെപിയുടെ വക്താവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിനെതിരെ…
ദുബൈ: വിദേശവ്യാപാരം 1.4 ട്രില്യൻ ദിർഹമിൽനിന്ന് രണ്ട് ട്രില്യനിലേക്ക് വളർത്തി സാമ്പത്തികരംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിടുന്ന പഞ്ചവത്സര പദ്ധതിക്ക് ദുബൈ കൗൺസിൽ യോഗം അഗീകാരം നൽകി. യുഎഇ…
ന്യൂഡൽഹി: സോളാർ പീഡന കേസിൽ സിബിഐ അന്വേഷണം തുടങ്ങി. പരാതിക്കാരി ഇന്ന് ദില്ലി സിബിഐ ഓഫീസിൽ ഹാജരാകും. പരാതിക്കാരിയോട് രണ്ട് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കോൺഗ്രസിലെ…
പത്തനംതിട്ട: കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍…
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി തര്‍ക്കത്തിനില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം എ ബേബി. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. എന്‍എസ്എസ് പൊതുവില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.…
മലപ്പുറം: ഇടതു പക്ഷം അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മലപ്പുറത്തെ തിരൂരങ്ങാടി. മുസ്ലിം ലീഗ് കോട്ടയായ മണ്ഡലത്തില്‍ യുഡിഎഫില്‍ നിന്ന് ജനപ്രിയനായ കെ പി എ മജീദ്…