Fri. Nov 21st, 2025

Author: Divya

സംസ്ഥാനത്ത് ഇന്ന് റമദാൻ വ്രതാരംഭം; കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഇത്. ചൊവ്വാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ്…

ഖുർആനിലെ ചില ഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിഴയോടുകൂടി സുപ്രീംകോടതി തള്ളി. ഇത്തരമൊരു ഹര്‍ജി നൽകി കോടതിയുടെ സമയം പാഴാക്കിയതിന് 50000 രൂപ…

കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ബെഡുകൾ നിറഞ്ഞു

കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം…

ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിന് അനുമതി

തൃശ്ശൂർ: ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനു ഭക്തർക്ക് അനുമതി. വാതിൽ മാടത്തിന് മുന്നിൽ നിന്ന് വിഷുക്കണി ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. പുലർച്ചെ  2.30 മുതൽ…

വാക്​സിനാണ്​ രാജ്യത്തിനാവശ്യം, അതിനായി നിങ്ങൾ ശബ്​ദമുയർത്തണം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം നേരിടുന്ന കൊവിഡ് വാക്​സിൻ പ്രതിസന്ധിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ‘രാജ്യത്തിന്​ ആവശ്യം കൊവിഡ് വാക്​സിനാണ്​. ഇതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്​. സുരക്ഷിതമായ…

രാജ്യസഭ തിരഞ്ഞെടുപ്പ് ഈ സര്‍ക്കാരിൻ്റെ കാലത്ത് തന്നെ നടത്തണം; ഹൈക്കോടതി

കൊച്ചി: നിലവിലുള്ള സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തിരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. സിപിഐഎമ്മും നിയമസഭാ…

വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്രഖ്യാപിച്ചു

ദു​ബൈ: വി​ശു​ദ്ധ മാ​സ​ത്തി​ൽ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊവിഡ് പ​രി​ശോ​ധ​ന-​വാ​ക്സി​ൻ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ഡിഎച്ച്എക്കു കീഴിലെ ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, കൊവിഡ്-19 സ്ക്രീ​നി​ങ്, വാ​ക്സി​നേ​ഷ​ൻ…

കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തം; വാക്സിൻ ക്ഷാമത്തിനിടെ കയറ്റുമതി പാടില്ലെന്ന് കെ കെ ശൈലജ

കണ്ണൂർ: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് ബാധ കൂടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഡുതലത്തിൽ രോഗപ്രതിരോധം…

നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല; ജലീല്‍ വിവാദത്തില്‍ ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം, അഴിമതി…

ഒടിടി സിനിമകളിൽ അഭിനയിക്കരുത് ; ഫഹദിന് ഫിയോക്കിൻ്റെ താക്കീത്; ദൃശ്യം 2 തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല

തിരുവനന്തപുരം: ഒടിടി സിനിമകളോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന സൂചന നൽകി തീയറ്റർ സംഘടനയായ ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുകയും…