Mon. Sep 22nd, 2025

Author: Divya

ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

മസ്‌കറ്റ്: ഒമാനിലേക്ക് വിമാനമാര്‍ഗമെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് മെയ് 11 മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍…

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് അധികാരമേല്‍ക്കും

ആസ്സാം: അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30 ന് ഗുവഹട്ടിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന…

കർശന നിയന്ത്രണവും വാക്സിനേഷനും; മൂന്നാം തരംഗത്തിൻ്റെ കാഠിന്യം കുറയ്ക്കാം

ന്യൂഡൽഹി: നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വാക്സിനേഷൻ കാര്യക്ഷമമായി മുന്നോട്ടുപോവുകയും ചെയ്താൽ കൊവിഡ് മൂന്നാം തരംഗത്തിന്റെ കാഠിന്യം കുറയ്ക്കാമെന്ന് വിദഗ്ധർ. ആദ്യ തരംഗത്തെക്കാൾ തീവ്രമായ രണ്ടാം തരംഗത്തിൽ ഇപ്പോൾ…

ദേശീയ തലത്തില്‍ ഒരു പ്രതിപക്ഷ സഖ്യം അത്യാവശ്യം; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്

മുംബൈ: ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. എന്‍സിപി നേതാവ് ശരദ് പവാറുമായി ഇക്കാര്യം…

ശ്രേയാംസ്‌കുമാറിൻ്റെ രാജിയാവശ്യപ്പെട്ട് നേതാക്കള്‍, ദയനീയ തോല്‍വിയില്‍ എല്‍ജെഡി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നാല് പേര്‍ രാജിവെച്ചു

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വിക്ക് പിന്നാലെ ലോക്താന്ത്രിക് ജനതാദള്‍ നേതൃത്വത്തില്‍ പൊട്ടിത്തെറി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നാല് പേര്‍ പദവിയില്‍ നിന്ന് രാജിവച്ചു. സംസ്ഥാന അധ്യക്ഷന്‍…

പാസിനായി പൊലീസ്​ വെബ്സൈറ്റില്‍ വന്‍ തിരക്ക്​; 24 മണിക്കൂറില്‍ ലക്ഷംകടന്നു

തിരുവനന്തപുരം: ലോക്ക്ഡൗണിൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്ക്​ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ പാ​സി​നാ​യി വ​ന്‍തി​ര​ക്ക്. വെ​ബ്സൈ​റ്റ് നി​ല​വി​ല്‍​വ​ന്ന്, 24 മ​ണി​ക്കൂ​റി​ന​കം 1,75,125 പേ​രാ​ണ്​ പാ​സി​ന്​ അ​പേ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, വ​ള​രെ അ​ത്യാ​വ​ശ്യ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ…

വീട്ടിൽ എല്ലാവരും പോസിറ്റീവ് എങ്കിൽ സൗജന്യ ഭക്ഷണം

പാലക്കാട്: കുടുംബാംഗങ്ങൾ മുഴുവൻ കൊവിഡ് പേ‍ാസിറ്റീവായ വീടുകളിൽ അടുത്ത ദിവസം മുതൽ സൗജന്യ ഭക്ഷണം എത്തിക്കും. ആരേ‍ാഗ്യവകുപ്പിന്റെ പട്ടികയനുസരിച്ചു സന്നദ്ധപ്രവർ‌ത്തകർ മുഖേനയാകും നൽകുക. സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ…

മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടിയുമായി തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കളക്ടര്‍ നവജ്യോത് ഖോസ…

എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി

തിരുവനന്തപുരം: എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ കൊവിഡ് ഒപി തുടങ്ങണമെന്നു സർക്കാർ നിർദേശം.  സ്വകാര്യ ആശുപത്രികളിലെ 50 % ഓക്സിജൻ കിടക്കകളും ഐസിയു കിടക്കകളും കൊവിഡ് രോഗികൾക്കു…

ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയാകും

ഗുവാഹത്തി: ചര്‍ച്ചകള്‍ക്കും തര്‍ക്കത്തിനും ഒടുവില്‍ അസം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മുതിര്‍ന്ന ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ ആയിരിക്കും അസമിന്റെ പുതിയ മുഖ്യമന്ത്രിയെന്നാണ് ബിജെപി വൃത്തങ്ങള്‍…