Mon. Sep 22nd, 2025

Author: Divya

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്, എത്രയും വേഗം പരിഹരിക്കണം; കേന്ദ്രമന്ത്രി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം പിയായ ഗംഗാവര്‍ തന്റെ മണ്ഡലത്തില്‍ ഓക്‌സിജന്‍…

കേരളം വില കൊടുത്ത് വാങ്ങുന്ന വാക്സീൻ്റെ ആദ്യ ബാച്ച് ഇന്നെത്തും

തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന്…

ഇന്ത്യയ്ക്ക് സഹായവുമായി ചൈനീസ് റെഡ്ക്രോസ്; അനുമതിയിൽ വ്യക്തതയില്ല

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസിന്റെ കൊവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ചൈനീസ്…

കൊവിഡ്​ രോഗികൾ ആശുപത്രിയിൽ പോവേണ്ട, തന്‍റെ ഉപദേശം കേട്ടാൽ മതിയെന്ന് ബാബാ രാംദേവ്

ജലന്ധർ (പഞ്ചാബ്​): യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ്​ പ്രസിഡന്‍റ്​ ഡോ നവ്​ജോത്​ സിങ്​ ദാഹിയ പൊലീസിൽ പരാതി നൽകി. കൊവിഡ്​…

കൊവിഡ് പ്രതിരോധം: മോദിയെ കുറ്റപ്പെടുത്തി ആര്‍എസ്എസും

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കൊവിഡിനെക്കുറിച്ച് യഥാര്‍ത്ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തിയതായി റിപ്പോര്‍ട്ട്…

വാക്‌സിന്‍ വിലയില്‍ ഇടപെടരുത്; സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാക്‌സിന്‍ വിലയില്‍ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു വിലയിലാണ്…

സ്വകാര്യ ആശുപത്രികളിലെ അമിതനിരക്കിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയില്‍

എറണാകുളം: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരയ്ക്ക് ഈടാക്കുന്നതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ ആശുപത്രികൾക്കെതിരായ ഹർജിയിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി വാദം…

ഇ​ന്ത്യക്ക്​​ കാ​രു​ണ്യ​ത്തി​ൻ്റെ ചി​റ​കു​വി​രി​ച്ച്​ എ​മി​റേ​റ്റ്​​സ്

ദു​ബായ്: കൊവി​ഡ്​ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ക്കു​മേ​ൽ കാ​രു​ണ്യ​ത്തി​ൻറെ ചി​റ​കു​വി​രി​ച്ച് ദു​ബായിയു​ടെ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈൻ​സാ​യ​ എ​മി​റേ​റ്റ്​സ്​. ജീവകാരുണ്യ സംഘടനകൾ നൽകുന്ന സഹായങ്ങൾ ചരക്ക്​ നിരക്ക്​ ഈടാക്കാതെ ഇന്ത്യയിലെ ഒമ്പത്​…

രാജ്യത്തെ ജനങ്ങളോട് മോദി മാപ്പ് പറയണമെന്ന് അസദുദ്ദീൻ ഒവൈസി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളോട് നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ‘ആവശ്യമായ ചികിത്സയും ഓക്സിജനും ലഭിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ…

സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം; മിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം. രോഗികളുടെ എണ്ണം പെരുകുകയും പരിശോധന കൂടുകയും ചെയ്തതോടെയാണ് കിറ്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയത്. ഇതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ…