Mon. Nov 18th, 2024

Author: Divya

കുടിശ്ശിക ഉടൻ നൽകും, കർഷകർ പ്രതീക്ഷയിൽ

മറയൂർ: കർഷകർക്ക് പച്ചക്കറി വിളകൾ സംഭരിച്ചതിനുള്ള കുടിശ്ശികത്തുക ഉടൻ നടത്തുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചതിൽ കർഷകർ പ്രതീക്ഷയിൽ. കാന്തല്ലൂർ വട്ടവടയിൽ ശീതകാല പച്ചക്കറി കർഷകർക്കായി ഹോർട്ടികോർപ്…

കൈക്കൂലി ലഭിച്ചില്ല ഫയലുകൾ പൂഴ്ത്തിവച്ചു

കോട്ടയം: ജില്ലയിലെ ജിയോളജി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി ലഭിക്കാത്തതിനെ തുടർന്ന്‌ ഒരു വർഷത്തോളമായി പൂഴ്ത്തിവച്ച 600 ഫയലുകളും ക്വാറി–ക്രഷർ നടത്തിപ്പിനുള്ള 19 അപേക്ഷകളും ജിയോളജി…

ഡോ വി ശൈലേഷിന് വരുമാനമാർഗം കയർ വ്യവസായം

കൊല്ലം എംഎ, ബിഎഡ്, എംഫിൽ, പിഎച്ച്ഡി ഇത്രയൊക്കെ വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കിലും ഡോ വി ശൈലേഷിന് വരുമാനമാർഗമായത് ചകിരിയും സ്വന്തം ഡ്രൈവിങ് ലൈസൻസുമാണ്. ഓച്ചിറ കൊറ്റംപള്ളി നവോദയ കയർ…

സാങ്കേതികവിദ്യ കൈമാറാൻ സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: സർവകലാശാലയുടെ ചരിത്രത്തിലെ ആദ്യത്തെ സാങ്കേതികവിദ്യ കൈമാറ്റം നടത്തി എ പി ജെ അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല. ഈ നേട്ടത്തിലൂടെ അഫിലിയേറ്റഡ് കോളജുകൾക്ക് പോർട്ടബിൾ ഓക്സിജൻ…

ജെറിക്ക് പൊലീസ്‌ സേനയുടെ സ്നേഹാദരം

തിരുവനന്തപുരം: കൊലപാതകമോ മോഷണമോ എന്ത്‌ തന്നെയായാലും പ്രതിയെ മണത്ത്‌ കണ്ടുപിടിക്കാൻ ജെറിയുണ്ട്‌. ഒന്നല്ല, മൂന്ന്‌ കൊലപാതകക്കേസാണ്‌ ജെറി ഇതിനോടകം തെളിയിച്ചത്‌. ഇപ്പോൾ പൊലീസ്‌ സേനയുടെ സ്നേഹാദരവും ജെറിയെ…

തിരയെ കിണർ വളയത്തിലാക്കുന്ന പദ്ധതി

കൊല്ലം: തീരം കവരാൻ എത്തുന്ന തിരയെ ‘കിണർ വളയത്തിലാക്കി’ ദുർബലപ്പെടുത്തുന്ന സാങ്കേതിക വിദ്യയുമായി പരിസ്ഥിതി പ്രവർത്തകൻ, മറ്റു സംരക്ഷണ പദ്ധതിയെക്കാൾ ചെലവു കുറഞ്ഞതും ദീർഘകാലം നിൽക്കുന്നതുമായ റിങ്…

സമഗ്രവികസനത്തിനൊരുങ്ങി മെഴുവേലി

കോഴഞ്ചേരി: സമഗ്രവികസനത്തിന് മെഴുവേലിയിൽ പദ്ധതിയായി. നീർത്തടാധിഷ്ഠിത വികസന പദ്ധതിയിലൂടെ കാലത്തിനു മുമ്പേ നടക്കാനുള്ള ശ്രമമാണ് മെഴുവേലി -2025 എന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആദ്യം അടിസ്ഥാന സൗകര്യങ്ങളുടെ…

സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിന ജലം ഒഴുകുന്നു

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാ‍ൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാതെ കിടക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതാണ് കംഫർട്ട് സ്റ്റേഷൻ അടിച്ചിടാൻ കാരണം. മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ…

തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷക്കായ് പദ്ധതി

തൊ​ടു​പു​ഴ: തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​ പ​ദ്ധ​തി ത​യാ​റാ​കു​നു. ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ, ജി​ല്ല ശി​ശു​ സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​ന്നി​വ​രു​ടെ…

മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം

വണ്ടൻമേട്: സാമൂഹിക മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി മെഡിക്കൽ ഓഫീസറും പഞ്ചായത്തും. ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആർ…