Tue. Nov 19th, 2024

Author: Divya

ഇന്ധനവില ഇന്നും കൂടി; 36 ദിവസത്തിനിടെ വില കൂട്ടിയത് 20 തവണ

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 കടന്നു. പെട്രോള്‍ ലീറ്ററിന് 97 രൂപ…

കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണി? ബിജെപി ജനറൽ സെക്രട്ടറി യോഗം ഇന്നും തുടരും

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലും സംഘടനാ തലത്തിലും മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾക്കിടെ ചേരുന്ന ബിജെപി ജനറൽ സെക്രട്ടറി മാരുടെ യോഗം ഇന്നും തുടരും. തിരുത്തൽ നടപടികൾ വേണം എന്ന നിർദ്ദേശം…

ലക്ഷദ്വീപില്‍ ജന നന്മയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല; അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് കാന്തപുരം

കോഴിക്കോട്: ലക്ഷദ്വീപില്‍ ജനങ്ങളുടെ നന്മയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം…

പഞ്ചാബ് കോൺഗ്രസിൽ കലാപക്കൊടി; അഴിച്ചുപണിക്ക് ഉറച്ച് ഹൈക്കമാൻഡ്, സിദ്ദുവിന്‍റെ സ്ഥാനം സോണിയ തീരുമാനിക്കും

പഞ്ചാബ്: പഞ്ചാബ് കോണ്‍ഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു. സംഘടന തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കലാപക്കൊടി ഉയര്‍ത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന്…

കാർഷിക നിയമങ്ങൾക്കെതിരെ സമ്പൂർണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കർഷകർ

ന്യൂഡൽഹി: ദില്ലി,കാർഷിക നിയമങ്ങൾക്കെതിരെ സമ്പൂർണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കർഷകർ. സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും ക‍ർഷകർ നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധങ്ങൾക്ക് നേരെ…

ജോലി സമയത്ത് മലയാളം സംസാരിക്കരുത്, സർക്കുലർ ഇറക്കി ദില്ലിയിലെ ആശുപത്രി, പ്രതിഷേധം ശക്തം

ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദ്ദേശിക്കുന്ന ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലർ വിവാദത്തിൽ. ആശുപത്രിയിൽ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു എന്നും മലയാളം…

തിരഞ്ഞെടുപ്പ് തോൽവി, കുഴൽപ്പണ കേസ്; ബിജെപി കോർ കമ്മിറ്റി ചർച്ച ചെയ്യും, യോഗം ഉച്ചയ്ക്ക് കൊച്ചിയിൽ

കൊച്ചി: കൊടകര കുഴൽപ്പണവിവാദം കത്തിനിൽക്കെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് 3ന് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇതാദ്യമായാണ്…

40 കഴിഞ്ഞവർക്കെല്ലാം 40 ദിവസത്തിനകം ആദ്യ ഡോസ്

തിരുവനന്തപുരം: സംസ്ഥാനത്തു 40 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സീൻ നൽകാൻ കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി…

കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെസുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥാ നാര്‍ത്ഥി വിവി രമേശന്റെ പരാതി ജില്ലാ പൊലീസ്…

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട്…