Thu. Dec 19th, 2024

Author: Aswathi Anil

എലോൺ മസ്‌ക്കും ട്വിറ്ററിന്റെ ഭാവിയും

“ട്വിറ്ററിന് അസാധാരണമായ കഴിവുണ്ട്. ഞാൻ അത് അൺലോക്ക് ചെയ്യും,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള ഓഫർ നൽകിയതിന് ശേഷം ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്‌ലർക്ക് അയച്ച…

മലിന ജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട് ജനവാസ മേഖലയായ കോതിയില്‍ മലിന ജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സ്ത്രീകൾ അടക്കമുള്ള നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഒന്നര വർഷത്തിന് ശേഷം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മെയ് നാലിന് യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. സിനിമാ മേഖലയില്‍ നിന്നും മീടൂ ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്ന സഹചര്യത്തിലാണ്…

ബിആർപി@90; മുതിർന്ന മാധ്യമ പ്രവർത്തകൻ ബി. ആർ. പി ഭാസ്‌കറിന് ആദരവ്

മുതിർന്ന മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ബി. ആർ. പി ഭാസ്‌കറിനെ മദ്രാസ് സർവകലാശാല മലയാളം വിഭാഗം ആദരിക്കുന്നു. ബിആർപി@90 എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ…

ഇന്ത്യയിലെ പത്ത് യൂട്യൂബ് ചാനലുകൾ നിരോധിച്ച് പ്രക്ഷേപണ മന്ത്രാലയം

16 യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ഇന്ത്യയിൽ നിന്നുള്ള പത്ത് യൂട്യൂബ് ചാനലുകൾക്കും, പാകിസ്താനിൽ നിന്നുള്ള ആറ് യൂട്യൂബ് ചാനലുകൾക്കുമാണ് നിരോധനമേർപ്പെടുത്തിയത്. ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ…

20000 കോടിയുടെ വികസനം; കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി

20000 കോടിയുടെ വികസനം കൊണ്ടുവന്ന് ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വർഷത്തിനുള്ളിൽ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും ജമ്മുവിന്റെ അടിത്തട്ട്…

പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി

ലഖ്‌നൗ: പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും ഉത്തർപ്രദേശിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ‌‌‌യുപി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം…

184 വിഐപികളുടെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

പഞ്ചാബിൽ മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ 184 വിഐപികളുടെ സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചു. മുൻമന്ത്രി ചരൺജിത്ത് സിങ് ഛന്നി, ഗുരുദർശൻ സിങ്, ഉദയ്‌ബിർ സിങ്, ഗുരുദർശൻ…

2047ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് മോദിയുടെ ലക്ഷ്യമെന്ന് അമിത് ഷാ

പാറ്റ്‌ന: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി ഇന്ത്യയെ മാറ്റുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര…

ബുള്‍ഡോസറുകൾ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമെന്ന് ബൃന്ദ കാരാട്ട്

ന്യൂഡൽഹി: ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ലെന്നും, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും അത് നടപ്പാക്കുന്ന ഭരണകൂടത്തിന്റെയും പ്രതീകമാണെന്നും സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്. 1920കളില്‍ വി.ഡി. സവര്‍ക്കര്‍ മുന്നോട്ടുവെച്ച ആശയത്തിന്റെ…