Wed. Dec 18th, 2024

Author: Aswathi Anil

മന്ത്രി ഭീഷണിപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു; ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. കര്‍ഷക കൂട്ടക്കൊല കേസിലെ നാല്…

കേരളത്തിൽ ഇപ്പോഴും ലവ് ജിഹാദുണ്ട് ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളത്തിൽ ഇപ്പോഴും ലവ് ജിഹാദുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തരത്തിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ തള്ളാനാവില്ലെന്നും കുടുംബത്തോടെ മത പരിവർത്തനം നടത്തുന്നുണ്ടെന്നും…

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

കൊളംബോ:ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രതിസന്ധി…

1132 കടകൾ പരിശോധിച്ചു; 110 കടകള്‍ പൂട്ടി, 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം:  ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഈ മാസം 1132 കടകൾ പരിശോധിച്ചു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’…

നടിയെ ആക്രമിച്ച കേസ്; മേൽനോട്ട ചുമതല ആർക്കെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്കാണെന്ന് ചോദിച്ച് ഹൈക്കോടതി. ഈ മാസം 19ന് ഡിജിപി ഇതിന് മറുപടി പറയണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.…

എലോണ്‍ മസ്‌കിന്റെ കടന്നുവരവ്; ട്വിറ്ററിന്റെ ഭാവിയിൽ ആശങ്ക അറിയിച്ച് ബില്‍ഗേറ്റ്‌സ്

വാഷിങ്ങ്ടണ്‍: എലോണ്‍ മസ്‌കിന്റെ കടന്നുവരവ് ട്വിറ്ററിന്റെ അവസ്ഥ മോശമാക്കുമെന്ന് മെക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ സിഇഒ കൗണ്‍സില്‍ ഉച്ചകോടിയിലില്‍ സംസാരിക്കുമ്പോഴാണ്   ട്വിറ്ററിന്റെ ഭാവിയെ…

ശാസ്ത്രം നുണ പറയില്ല, മോദി പറയുമെന്ന് രാഹുൽ ഗാന്ധി

ശാസ്ത്രം നുണ പറയുന്നില്ലെന്നും, എന്നാൽ മോദി പറയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച സർക്കാർ കണക്കുകളെ ചോദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു…

വിദേശ ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി

വിദേശ ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈൻ വഴി ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ്…

കേരളത്തിൽ ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട…

കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല; കേന്ദ്ര സർക്കാറിന്റേത് തെറ്റിദ്ധാരണജനകമായ പ്രസ്താവന – സംസ്ഥാന ധനമന്ത്രി

തിരുവനന്തപുരം: കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും, കേന്ദ്ര സർക്കാർ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം ഉൾപ്പെടെയുള്ള…