Mon. Jan 20th, 2025

Author: Ansary P Hamsa

പൊലീസിന്റെ ഓപ്പറേഷൻ ബ്ലൂ ബിറ്റ് പദ്ധതി; മുനക്കൽ ബീച്ച് ശുചീകരിച്ചു

അഴീക്കോട് ∙ രാജ്യാന്തര തീരദേശ ശുചീകരണ ദിനത്തിൽ തീരദേശ പൊലീസിന്റെ ഓപ്പറേഷൻ ബ്ലൂ ബിറ്റ് പദ്ധതിയുടെ ഭാഗമായി അഴീക്കോട് മുനക്കൽ ബീച്ച് ശുചീകരിച്ചു. ഓപ്പറേഷൻ ബ്ലൂ ബീറ്റ്സ്…

തൃക്കാക്കര അവിശ്വാസം; യുഡിഎഫ് തന്ത്രംപാളുന്നു, അഞ്ചുപേർ വിപ്പ് കെെപ്പറ്റിയില്ല

കാക്കനാട്: തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയത്തെ നേരിടാനുള്ള യുഡിഎഫ് തന്ത്രംപാളുന്നു. ചർച്ചയിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി നൽകിയ വിപ്പ് അഞ്ചുപേർ കൈപ്പറ്റിയില്ല. വി ഡി സുരേഷ്, രാധാമണിപിള്ള,…

പൂട്ടിയിട്ട വീട്ടിൽ മോഷണം; ഒൻപതര പവൻ കവർന്നു

മാവേലിക്കര ∙ ആൾ ഇല്ലാതിരുന്ന സമയത്തു വീട്ടിൽ മോഷണം, ഒൻപതര പവൻ സ്വർണം അപഹരിക്കപ്പെട്ടു. കൊറ്റാർകാവ് അരപ്പുരയിൽ ബി ശശികുമാറിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം രാത്രി മോഷണം…

ചേറ്റുവ ഹാർബറിൽ മീന്‍പിടിത്ത വള്ളങ്ങള്‍ക്ക് ഉപരോധം

ചാവക്കാട്: പ്രാദേശികവാദത്തിന്റെ പേരിൽ ചേറ്റുവാ ഹർബറിൽ  മീൻപിടിത്ത വള്ളങ്ങളെ ഒരുവിഭാ​ഗം വള്ളക്കാർ ഉപരോധിച്ചു . 20 മണിക്കൂറിലധികം മറ്റു വള്ളങ്ങളെ കയറ്റാൻ അനുവദിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. എൻ കെ…

നേര്‍ക്കുനേര്‍; കഞ്ചിക്കോട് ഐഐടി ക്യാമ്പസിന് സമീപം എത്തിയ കാട്ടാനക്കൂട്ടം

കഞ്ചിക്കോട്‌: കഞ്ചിക്കോട് ഐഐടിക്കു സമീപം തിങ്കള്‍ പുലർച്ചെയോടെ പതിനേഴ്‌ കാട്ടാനകളെത്തി. വനം വകുപ്പ് ജീവനക്കാര്‍ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ആനക്കൂട്ടത്തെ കാടുകയറ്റിയത്. മൂന്നര മാസമായി കഞ്ചിക്കോട്‌ വനാതിർത്തിയിൽ…

തൃശൂർ ജില്ലയിൽ 22, 23ന്‌ എല്ലാവർക്കും വാക്‌സിൻ

തൃശൂർ: ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഷീൽഡ് വാക്സിൻ നൽകാൻ സൗകര്യം ഒരുക്കി. കോളേജുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്തും 18 വയസ്സിന് മുകളിലുള്ള…

രാത്രി ജോലി കഴിഞ്ഞിറങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ആലപ്പുഴ:  ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർധരാത്രിയോടെ ആണ് സംഭവം.കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആലപ്പുഴ വണ്ടാനം  മെഡിക്കൽ…

പാലക്കാട് റൈസ്മില്ലിന് ഭൂമി വാങ്ങിയതിൽ ക്രമകേട്; സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

പാലക്കാട്: പാലക്കാട് സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമിയിടപാടിൽ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ…

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ യുവതികളിൽ രണ്ടുപേരെ കോഴിക്കോട് കണ്ടെത്തി

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന്…

ശക്തൻ നഗറിൽ ഉയരുന്നു ആകാശനടപ്പാലം

തൃശൂർ: ശക്തൻ നഗറിൽ ഉയരുന്ന ആകാശനടപ്പാലത്തിന്റെ  കോൺക്രീറ്റ്‌ തൂണുകളുടെ നിർമാണം പൂർത്തിയായി. ഇതിനുകളിൽ സ്ഥാപിക്കുന്ന സ്‌റ്റീൽ ഫ്രെയിം നിർമാണം പൂർത്തിയായി. വൻ ഭാരമുള്ള ഈ ഫ്രെയിം മഴ…