Mon. Nov 3rd, 2025

Month: September 2024

സ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലികൊടുത്തു; അഞ്ച് പേർ കസ്റ്റഡിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ സ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലികൊടുത്തതായി പരാതി. രാസ്​ഗാവനിലെ ഡിഎൽ പബ്ലിക് സ്കൂളില്‍ ഹോസ്റ്റൽ വിദ്യാർത്ഥിയായ കുട്ടിയാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ,…

21 വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ വിധിച്ച് പോക്സോ കോടതി

അരുണാചല്‍ പ്രദേശ്: പതിനഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 21 വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ വിധിച്ച് പോക്സോ കോടതി. അരുണാചല്‍ പ്രദേശില്‍ ഷിയോമി ജില്ലയിലെ ഒരു…

ജയിൽ മോചനത്തിന് മാസങ്ങൾ മാത്രം; പ്രതിചേര്‍ക്കാത്ത കേസില്‍ രൂപേഷിനെ കുടുക്കാന്‍ പോലീസ്

നിലവില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്ന കേസില്‍ യാതൊരുവിധ അന്വേഷണമോ പരാമര്‍ശമോ പോലീസ് ഇത്രയും കാലം നടത്തിയിട്ടില്ല ഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂര്‍…

തൃശൂരിലെ എടിഎം കവർച്ച; പ്രതികൾ പിടിയിൽ, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശൂർ: തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. മോഷണത്തിന് ശേഷം കണ്ടെയ്നറിനുള്ളിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ തമിഴ്നാട് പോലീസ് പിടികൂടുന്നത്.  ഹരിയാനക്കാരായ സംഘം തമിഴ്‌നാട്ടിലെ നാമക്കലിൽ…

പി വി അൻവറിൻ്റെ ഉദ്ദേശം വ്യക്തം; മറുപടി പിന്നീട് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി: പി വി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങൾക്ക്…

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മലപ്പുറം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.…

ട്രെയിൻ എത്താൻ മിനിറ്റുകൾ ബാക്കി, വൈദ്യുതി ലൈനിൽ മരം വീണ് തീ പടര്‍ന്നു

ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് സമീപത്തെ മരം മുറിക്കുന്നതിനിടെ അപകടം. വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് തീപടർന്നു. ആലപ്പുഴ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെ…

പൊ​തു തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി; സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധന ഉടൻ

തി​രു​വ​ന​ന്ത​പു​രം: പൊ​തു തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച്​ റെ​ഗു​ലേ​റ്റ​റി കമ്മീഷൻ വൈ​കാ​തെ ഉ​ത്ത​ര​വി​റ​ക്കും. കെഎ​സ്ഇബി ശു​പാ​ർ​ശ ചെ​യ്​​ത ‘സ​മ്മ​ർ താ​രി​ഫ്​’ അം​ഗീ​ക​രി​ക്കാ​ൻ ഇ​ട​യി​ല്ലെ​ങ്കി​ലും…

നെഹ്‌റു ട്രോഫി വള്ളംകളി; ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: 70ാമത് നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച കളക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 28നാണ് നെഹ്രു ട്രോഫി വള്ളം കളി…

മഴയിൽ മുങ്ങി മുംബൈ; നാലു മരണം, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മുംബൈ: കനത്ത മഴയിലുണ്ടായ അപകടങ്ങളെ തുടർന്ന് മുംബൈയിൽ നാലു മരണം. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.  ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്‌താര തുടങ്ങിയ എയർലൈനുകളുടെ 14ഓളം സർവീസുകളാണ് വഴിതിരിച്ചു വിട്ടത്.…