Mon. Dec 23rd, 2024

Month: September 2024

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുപിയില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

  ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മെയിന്‍പുരിയിലെ സൗസയ്യ മാതൃ ശിശു ചികിത്സാശാലയിലാണ് സംഭവം. ചില സങ്കീര്‍ണതകള്‍ കാരണം പ്രസവം…

‘മാമി തിരോധനത്തിന് പിന്നില്‍ അജിത് കുമാറിന് പങ്കുണ്ട്’; പിവി അന്‍വര്‍

  മലപ്പുറം: ‘മാമി’ തിരോധനത്തിന് പിന്നില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചത് അജിത് കുമാറാണെന്നതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും…

ലോകത്തിലെ ആദ്യ ‘ട്രില്യണയറാവാന്‍’ കുതിച്ച് ഇലോണ്‍ മസ്‌ക്; രണ്ടാമത് അദാനി

  ന്യൂയോര്‍ക്ക്: 2027ഓടെ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയര്‍’ ആകാനുള്ള കുതിപ്പിലാണ് മള്‍ട്ടി ബില്യണയര്‍ ആയ ഇലോണ്‍ മസ്‌കെന്ന് സാമ്പത്തികശേഷി പിന്തുടരുന്ന ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമിയുടെ പുതിയ റിപ്പോര്‍ട്ട്.…

നടിയോട് ലൈംഗിക ബന്ധത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതിനെ എതിര്‍ത്തു; പിന്നാലെ വിലക്കിയെന്ന് സംവിധായിക

  കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതിനെ എതിര്‍ത്തുനിന്നതിന് തന്നെ സിനിമയില്‍നിന്ന് വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ്…

തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

  ചെന്നൈ: തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടന്‍ വിജയ്. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് അറിയിച്ചു. ഫെബ്രുവരി രണ്ടിനായിരുന്നു…

തൃശൂരില്‍ എച്ച് 1 എന്‍ 1 ബാധിച്ച് 54 കാരന്‍ മരിച്ചു

  തൃശൂര്‍: തൃശൂരില്‍ വൈറല്‍ പനിയായ എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍…

വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു

  കരാക്കസ്: പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ട് സ്‌പെയിനില്‍ രാഷ്ട്രീയാഭയം തേടി. ജൂലൈയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്…

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം മാധ്യമസൃഷ്ടി; എംവി ഗോവിന്ദന്‍

  കാസര്‍കോട്: എഡിജിപി എംആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ…

തിരുവനന്തപുരം നഗരത്തില്‍ വെള്ളമെത്തിയിട്ട് നാലു ദിവസം; നട്ടം തിരിഞ്ഞ് ജനം

  തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം. ഇന്ന് രാവിലെ വെള്ളമെത്തുമെന്നായിരുന്നു അധികൃതര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ അതും പാഴായതോടെ നാലാം ദിവസമാണ് കുടിവെള്ളമില്ലാതെ…

ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചു, മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ചു; വിഡി സതീശന്‍

  തിരുവനന്തപുരം: തൃശൂരില്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരം കലക്കിയെന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കുക എന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും…