Thu. Nov 28th, 2024

Month: September 2024

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍…

കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്; കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം

കൊച്ചി: അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നു രാവിലെ ഒമ്പത് മണി മുതൽ 12…

ഹിസ്ബുള്ളയുടെ ക്ഷമയെ പരീക്ഷിച്ച് ഇസ്രായേല്‍; പശ്ചിമേഷ്യ യുദ്ധത്തിലേയ്‌ക്കോ?

1992-ല്‍, ലെബനനിലെ ആഭ്യന്തര യുദ്ധം (1975-1992) അവസാനിച്ചതിനുശേഷം, ലെബനാനിലെ 128 സീറ്റുകളുള്ള അസംബ്ലിയില്‍ എട്ട് സീറ്റുകള്‍ നേടി ഹിസ്ബുള്ള പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു സയിലെ ഇസ്രയേല്‍ ആക്രമണം…

മന്ത്രി മാറ്റത്തിൽ തീരുമാനമായി; എ കെ ശശീന്ദ്രൻ ഒഴിയും; മന്ത്രി സ്ഥാനം ഉറപ്പിച്ച് തോമസ് കെ തോമസ്

തിരുവനന്തപുരം: മന്ത്രിസ്ഥാന തർക്കങ്ങൾക്ക് ഒടുവിൽ തോമസ് കെ തോമസ് എന്‍സിപി മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ കെ ശശീന്ദ്രൻ ഒഴിയും. …

ലബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ; സർവ സന്നാഹങ്ങളുമായി യുഎസും രംഗത്ത്

ലബനൻ: മധ്യപൂർവദേശത്തു യുദ്ധഭീതി പടരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്നു ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയതോടെ യുദ്ധഭീതി പടരുകയാണ്.  ലബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രയേലിന്റെ…

ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ ജലാശയത്തിൽ വീണ് കാണാതായ കുട്ടിക്കായി അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിൽ പുനരാരംഭിച്ചു. ഇടുക്കി, കട്ടപ്പന, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്കൂബ സംഘമാണ് തിരച്ചിൽ…

തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനം ഒക്ടോബറിൽ; പാർട്ടിനയം പ്രഖ്യാപിക്കുമെന്ന് വിജയ്

ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം ഒക്ടോബർ 27ന് നടക്കും. വില്ലുപുരത്ത് വെച്ചാണ് ആദ്യ സമ്മേളനം സംഘടിപ്പിക്കുക. സമ്മേളനത്തിൽ പാർട്ടി…

ലബനനിലെ പേജർ സ്ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്

ലബനൻ: ലബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് നടത്തുന്നതായി റിപ്പോർട്ട്.  നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിൻ്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ…

തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു

ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡുവിൽ മൃഗക്കൊഴുപ്പിൻ്റെ സാന്നിധ്യമുണ്ടെന്ന ആരോപണം ശരിയാണെന്ന് സ്ഥിരീകരിച്ചു.  വൈ എസ് ആർ ജഗൻ മോഹൻ റെഡി സർക്കാരിൻ്റെ കാലത്ത് കരാറുകാർ വിതരണം…

മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ട; അറിയിപ്പുമായി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്.  ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ…