Sat. Jan 18th, 2025

Day: September 2, 2024

‘ബുള്‍ഡോസര്‍ രാജി’നെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്കരിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: കുറ്റാരോപിതനായതുകൊണ്ടോ ശിക്ഷിക്കപ്പെട്ടതുകൊണ്ടോ ഒരാളുടെ വീട് പൊളിച്ചുകളയാനാകുന്നതെങ്ങനെയെന്ന് സുപ്രീം കോടതി.  ബുൾഡോസർ രാജിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതായും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ്…

‘ഐസി 814 ദി കാണ്ഡഹാര്‍ ഹൈജാക്ക്’ വെബ്‌സീരിസ് വിവാദത്തില്‍ നെറ്റ്ഫ്‌ളിക്‌സ് പ്രതിനിധിയോട് നേരിട്ട് ഹാജരാകണമെന്ന് കേന്ദ്രം

ന്യൂഡൽഹി: കാണ്ഡഹാർ വിമാനറാഞ്ചലുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ വിവാദത്തിലായതോടെ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് പ്രതിനിധിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. …

ബലാത്സംഗ കേസ്; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സിദ്ദിഖ്

കൊച്ചി: നടിയുടെ പരാതിയിൽ എടുത്ത ബലാത്സംഗ കേസിൽ പ്രതി സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 5 വർഷം…

‘ജീവന് ഭീഷണി’; തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ

മലപ്പുറം: തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചാണ് നീക്കം. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന…

ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. 13 ഇന…

എന്‍സിപി നേതാവിനെ ബൈക്കിലെത്തിയ 12 അംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി

പുനെ: എന്‍സിപി (അജിത് പവാര്‍ പക്ഷം) നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. മുന്‍ കൗണ്‍സിലര്‍ കൂടിയായ വന്‍രാജ് അന്ദേക്കറാണ് കൊല്ലപ്പെട്ടത്. പുനെയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം…

പി വി അൻവർ എംഎൽഎയുടെ ആരോപണം; എഡിജിപി എം ആർ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരായ പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന്…

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; മരണം 19 ആയി 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളിലായി മരിച്ചവരുടെ എണ്ണം 19 ആയി. 17,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 140 ട്രെയിനുകളാണ് റദ്ദാക്കിയത്. ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ്…

സിനിമയിൽ എല്ലാക്കാലത്തും ലൈംഗികാതിക്രമം ഉണ്ടായിരുന്നു എന്ന് നടി ശാരദ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യമായി പ്രതികരിച്ച് കമ്മിറ്റി അംഗമായിരുന്ന നടി ശാരദ.  റിപ്പോ‌ർട്ട് പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോ ആണെന്ന് നടി…

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് ഇന്നലെ വീണ്ടും സംഘർഷമുണ്ടായത്. ആയുധധാരികളായ…