Tue. Sep 17th, 2024

Month: September 2024

കേരളത്തെ വിടാതെ പിന്തുടരുന്ന നിപ

പനി, ചര്‍ദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദേശം തേടണം, പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ തുടങ്ങിയവ കടിച്ചതോ മരത്തില്‍ നിന്ന് താഴെ…

പുറത്തുവന്ന കണക്കുകൾ ശരിയല്ല, യഥാർത്ഥ കണക്കുകൾ ഉടൻ പുറത്തുവിടുമെന്ന് മന്ത്രി കെ രാജന്‍

തൃശ്ശൂർ: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചിലവിട്ട തുകയുടെ പുറത്തുവന്ന കണക്കുകൾ ശരിയല്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി കെ രാജന്‍.  മാധ്യമങ്ങളില്‍ വന്നിരിക്കുന്നത് ചിലവഴിച്ച തുകയുടെ കണക്കല്ലെന്നും പ്രതീക്ഷിക്കുന്ന…

അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു; ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ 

ന്യൂഡല്‍ഹി: കൊൽക്കത്തയിൽ വനിത ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ.  സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആർ രജിസ്റ്റർ…

വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചിലവഴിച്ചത് വൊളണ്ടിയർമാർക്ക് 

കോഴിക്കോട്: വയനാട് ദുരന്തത്തിൽ ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചിലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്ന് റിപ്പോർട്ട്.  ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്കുകൾ സൂചിപ്പിക്കുന്നത്. 359 മൃതദേഹങ്ങൾ…

നിപ; മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറത്ത് 24 വയസുകാരന്‍ മരിച്ചത് നിപ ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് ആരോഗ്യവകുപ്പ്. ജില്ലയില്‍ മുഴുവന്‍ മാസ്‌ക് നിര്‍ബന്ധമാക്കി. രോഗം സ്ഥിരീകരിച്ച സോണുകളില്‍…

സ്കൂട്ടർ യാത്രികയെ കാർ കയറ്റിക്കൊന്ന സംഭവം; പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ

കൊല്ലം: സ്കൂട്ടർ യാത്രികയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പിടിയിലായ അജ്മലും വനിത ഡോക്ടർ ശ്രീക്കുട്ടിയും  മദ്യലഹരിയിലായിരുന്നെന്ന് സാക്ഷികളായ നാട്ടുകാർ.  ഇരുവരും മദ്യപിച്ചിരുന്നെന്നാണ് പോലീസും നൽകുന്ന വിവരം. സുഹൃത്തിന്‍റെ…

പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സംവിധായകനും സ്റ്റണ്ട് മാസ്റ്ററും അതു തന്നെ ചെയ്തു; ഹേമ കമ്മിറ്റിക്ക് മുമ്പാകെ നടിയുടെ മൊഴി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സംവിധായകൻ ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ മൊഴി.  സ്വകാര്യ…

യൂറോപ്പിൽ ദുരന്തം വിതച്ച് ബോറിസ് കൊടുങ്കാറ്റ്; വെള്ളത്തിൽ മുങ്ങി നിരവധി രാജ്യങ്ങൾ

മധ്യ, കിഴക്കൻ യൂറോപ്പിൽ ദുരന്തം വിതച്ച് ബോറിസ് കൊടുങ്കാറ്റ്. കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിയിൽ ങ്ങി ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ…

ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം നടന്നതായി റിപ്പോർട്ട്.  ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴായിരുന്നു ആക്രമണം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും…

അരവിന്ദ് കെജരിവാളിന്റെ ജാമ്യവും സ്മൃതി ഇറാനിയുടെ വരവും

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് സ്മൃതിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത് തിസന്ധികളില്‍ മുങ്ങിപ്പൊങ്ങുമ്പോഴാണ് ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസമായി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ മോചനം.…