Fri. Dec 27th, 2024

Month: June 2024

Supreme Court Criticizes NTA Over NEET Exam Irregularities

നീറ്റ് വിവാദത്തിൽ എൻടിഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. തെറ്റു പറ്റിയെങ്കില്‍ അതുതുറന്ന് സമ്മതിക്കാന്‍ എന്‍ടിഎ തയാറാവണമെന്നും പരീക്ഷാ…

Wayanad Vacated, Rae Bareli Retained: Rahul Gandhi Sends Letter to Lok Sabha Speaker's Office

വയനാട് ഒഴിയുന്നു, റായ്ബറേലി നിലനിർത്തും; കത്ത് നൽകി രാഹുൽ ഗാന്ധി

വയനാട് സീറ്റ് ഒഴിയുന്നുവെന്ന് വ്യക്തമാക്കി കത്ത് നൽകി രാഹുല്‍ഗാന്ധി. ലോക്സഭാ സ്പീക്കറുടെ ഓഫീസിലാണ് കത്ത് നൽകിയത്.വയനാട് സീറ്റ് ഒഴിയുകയാണെന്നും റായ്‌ബറേലി നിലനിർത്തുകയാണെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. വയനാട്ടില്‍ രാഹുലിന്…

Extreme Heat Triggers Red Alert in Delhi

കൊടും ചൂട്; ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. കനത്ത ചൂടിനെത്തുടർന്ന് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിലായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

Italy Migrant Boat Tragedy: Collision Leaves 11 Dead, Dozens Missing at Sea

ഇറ്റലിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ടുകൾ അപകടത്തിൽപ്പെട്ടു; 11 മരണം, 64 പേരെ കാണാതായി

ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ…

Word 'colony' to be dropped from government documents: K Radhakrishnan

മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കും

മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കും. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. നിയമസഭാംഗത്വവും അദ്ദേഹം ഇന്നൊഴിയും. മന്ത്രിസഭയിൽ നിന്ന് …

350 Residents of Kakkanad DLF Flat Suffer from Vomiting and Diarrhoea

കാക്കനാട് ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ

കൊച്ചി: കാക്കനാട് ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. ഇതിൽ അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളുമുണ്ട്. ഡിഎൽഎഫ് ഫ്‌ളാറ്റിലെ താമസക്കാർക്കാണ് രോഗബാധയുണ്ടായത്. കുടിവെള്ളത്തിൽ നിന്നാണ് രോഗം…

Government Plans Peace Talks to Resolve Kuki-Meitei Tensions in Manipur

കുക്കികളും മെയ്തേയികളുമായി ചർച്ച നടത്തും: കേന്ദ്രസർക്കാർ

ന്യൂഡൽഹി: മണിപ്പൂരിലെ സമാധാനം പുനഃസ്ഥാപിക്കുവാനായി കുക്കികളും മെയ്തേയികളുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ. കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ്…

JDU MP Devesh Chandra Thakur Declares He Will Not Work for Muslims and Yadavs

മുസ്ലീങ്ങൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ല: ജെഡിയു എംപി

ന്യൂഡൽഹി: മുസ്ലീങ്ങൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ലെന്ന പ്രസ്താവനയുമായി ജെഡിയു എംപി ദേവേഷ് ചന്ദ്ര താക്കൂർ. ഇവർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും താക്കൂർ പറഞ്ഞു. സീതാമർഹി ലോക്സഭ മണ്ഡലത്തിൽ…

Superstition Grandfather Kills Toddler in Ariyalur, Chennai

വീടിനും കുടുംബത്തിനും ദോഷം: പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട് അരിയലൂരിൽ 38 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. അന്ധവിശ്വാസത്തിന്റെ പേരിലാണ് കൊലപാതകം. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം. ശുചിമുറിയിലെ വെള്ളത്തിൽമുക്കിയാണ്…

ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  ഹൈദരാബാദ്: ബലി പെരുന്നാളിന് ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയില്‍ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയില്‍ മിന്‍ഹാജുല്‍ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ബലിയര്‍പ്പിക്കാനായി കഴിഞ്ഞ…