Wed. Dec 18th, 2024

Day: June 30, 2024

ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ അവസാനിക്കുന്നു; നാളെ മുതല്‍ ഐപിസിയില്ല

  ന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍കോഡിന് പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത നാളെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത,…

‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ്

  കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദീഖിനെ തെരഞ്ഞെടുത്തു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് ഇടവേള ബാബുവിന്റെ പിന്‍ഗാമിയായി…

ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്ലീം യുവാവിനെതിരെ കവര്‍ച്ചക്ക് കേസെടുത്ത് യുപി പോലീസ്

  ലഖ്നൗ: മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്ലീം യുവാവടക്കം ഒമ്പത് പേര്‍ക്കെതിരെ കവര്‍ച്ചക്ക് കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. 10 ദിവസം മുമ്പ് അലിഗഢ് മാമഭഞ്ച മേഖലയില്‍ കൊല്ലപ്പെട്ട…

സംഘര്‍ഷം ഒഴിയാതെ പുംഗനൂര്‍; വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി പി മിഥുന്‍ റെഡ്ഡി വീട്ടുതടങ്കലില്‍

  തിരുപ്പതി: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി പി മിഥുന്‍ റെഡ്ഡി വീട്ടുതടങ്കലില്‍. ചിറ്റൂര്‍ ജില്ലയിലെ പുംഗനൂരിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ പോകാനൊരുങ്ങുന്നതിനിടെയാണ് പോലീസ് എംപിയെ വീട്ടുതടങ്കലിലാക്കിയത്. ക്രമസമാധാന…

ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്; പിരിച്ചുവിടും

  തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാരുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. ഡോക്ടര്‍മാരുടെ പേര്, വിലാസം, ജോലി ചെയ്തിരുന്ന ആശുപത്രി എന്നിവയുള്‍പ്പെടെ പത്രങ്ങളില്‍ പരസ്യം…

സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം; ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

  കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുള്ള ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വര്‍ണം…

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഫൈസാബാദ് എംപിയെ മത്സരിപ്പിക്കാന്‍ ഇന്‍ഡ്യ മുന്നണി

  ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാവുകയാണെങ്കില്‍ അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്നുള്ള എംപി അവധേശ് പ്രസാദിനെ ഇന്‍ഡ്യ മുന്നണി മത്സരിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.…

ബിജെപി എംഎല്‍എയുടെ ഭീഷണി; സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ ഷോ റദ്ദാക്കി

  ഹൈദരാബാദ്: ബിജെപി എംഎല്‍എ ടി രാജാ സിങ്ങിന്റെ ഭീഷണിയെ തുടര്‍ന്ന് സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ ഡാനിയല്‍ ഫെര്‍ണാണ്ടസ് ഷോ റദ്ദാക്കി. ഹൈദരാബാദില്‍ നടത്തേണ്ടിയിരുന്ന ഷോയാണ് റദ്ദാക്കിയത്. ജൈന…

സ്വര്‍ണം പൊട്ടിക്കലും അധോലോക അഴിഞ്ഞാട്ടങ്ങളും ചെങ്കൊടിക്ക് ചേര്‍ന്നതല്ല: ബിനോയ് വിശ്വം

  ന്യൂഡല്‍ഹി: സിപിഎമ്മിനെതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെങ്കൊടിത്തണലില്‍ അധോലോക സംസ്‌കാരം വളരാന്‍ പാടില്ലെന്ന നിലപാട് സിപിഐക്കുണ്ടെന്നും സിപിഎമ്മിനും ആ നിലപാട്…

കോടതിയെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും കാണുന്നത് അപകടകരം: ഡിവൈ ചന്ദ്രചൂഡ്

  കൊല്‍ക്കത്ത: കോടതിയെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും കാണുന്നത് അപകടമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കൊല്‍ക്കത്തയില്‍ നടന്ന നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ഈസ്റ്റ് സോണ്‍ 2…