Wed. Dec 18th, 2024

Day: June 23, 2024

രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന സര്‍ക്കാര്‍; കര്‍ഷക ലോണുകള്‍ എഴുതിത്തള്ളും

  ഹൈദരാബാദ്: കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കര്‍ഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍…

മലബാറില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തത് 83,133 കുട്ടികള്‍ക്ക്; മലപ്പുറത്ത് മാത്രം 31,482 പേര്‍

  മലപ്പുറം: മലബാറില്‍ ഇതുവരെ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ കണക്ക് പുറത്തുവിട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. . 83,133 കുട്ടികളാണ് പ്ലസ് വണ്ണില്‍ പ്രവേശനം…

പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ അറസ്റ്റില്‍

  ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജെഡിഎസ് എംഎല്‍സി സൂരജ് രേവണ്ണ അറസ്റ്റില്‍. ജെഡിഎസ് പ്രവര്‍ത്തകന്റെ പരാതിയില്‍ സൂരജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.…

ഹിസ്ബുള്ള-ഇസ്രായേല്‍ യുദ്ധ ഭീതി തുടരുന്നു; പൗരന്മാരെ തിരിച്ചുവിളിച്ച് കുവൈത്തും കാനഡയും

  കുവൈത്ത് സിറ്റി: ഹിസ്ബുള്ള-ഇസ്രായേല്‍ യുദ്ധ ഭീതി തുടരുന്നതിനിടെ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് കുവൈത്തിന്റെ മുന്നറിയിപ്പ്. ലെബനന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന പൗരന്മാരോട് തല്‍ക്കാലം യാത്ര മാറ്റിവെക്കാനും…

എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യത

  തിരുവനന്തപുരം: മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.…