Sat. Jan 18th, 2025

Day: June 16, 2024

ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  ഹൈദരാബാദ്: ബലി പെരുന്നാളിന് ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയില്‍ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയില്‍ മിന്‍ഹാജുല്‍ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ബലിയര്‍പ്പിക്കാനായി കഴിഞ്ഞ…

‘കണക്ക് പറയുമ്പോള്‍ എല്ലാം പറയണം’; വെള്ളാപ്പള്ളിയോട് സത്താര്‍ പന്തല്ലൂര്‍

  കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തിന് മറുപടിയുമായി സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. കണക്ക് പറയുമ്പോള്‍ എല്ലാം പറയണമെന്ന് സത്താര്‍…

പോരാളി ഷാജി സിപിഎം നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനം: വിഡി സതീശന്‍

  പറവൂര്‍: പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണെന്നും…

നടപടി അസംബന്ധം; ബക്രീദില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതി

മുബൈ: വിശാല്‍ഗഡ് ഫോര്‍ട്ട് വളപ്പിനുള്ളിലെ ദര്‍ഗയില്‍ ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി അസംബന്ധമെന്ന് ബോംബെ ഹൈക്കോടതി. ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ…

ഇവിഎം ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; ഒഴിവാക്കണമെന്ന് ഇലോണ്‍ മസ്‌ക്

    ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍…

മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കന്‍ കേരളത്തില്‍ മുസ്ലിംങ്ങളും പൊതുസമ്പത്ത് വെട്ടിപ്പിടിച്ചു; വെള്ളാപ്പള്ളി നടേശന്‍

  കൊല്ലം: മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കന്‍ കേരളത്തില്‍ മുസ്ലിംങ്ങളും ചേര്‍ന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിച്ചെന്ന ആരോപണവുമായി എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറുകളുടെ…

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ഇന്ത്യ മുന്നണി; ചരടുവലികളുമായി ജെഡിയുവും ടിഡിപിയും

  ന്യൂഡല്‍ഹി: 18-ാം ലോക്സഭയിലേക്കുള്ള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കായി ചരടുവലികള്‍ ആരംഭിച്ച് എന്‍ഡിഎ സഖ്യകക്ഷികളും ഇന്ത്യ മുന്നണിയും. സ്പീക്കര്‍ പദവി തങ്ങള്‍ക്ക് നല്‍കണമെന്ന് ജെഡിയുവും ടിഡിപിയും…

48 മണിക്കൂറിനുള്ളില്‍ ബാക്ടീരിയ മനുഷ്യനെ കൊല്ലും; ജപ്പാനില്‍ രോഗം പടരുന്നു

  ടോക്യോ: 48 മണിക്കൂറിനുള്ളില്‍ മനുഷ്യനെ കൊല്ലാന്‍ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബ്ലുംബെര്‍ഗാണ് വാര്‍ത്ത പുറത്തുവിട്ടത്. ബാക്ടീരിയ മൂലമുണ്ടാകുന്ന…

മധ്യപ്രദേശില്‍ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചതിന് 11 വീടുകള്‍ തകര്‍ത്തു

  മണ്ഡ്‌ല: ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ തകര്‍ത്തു. ആദിവാസി ഭൂരിപക്ഷ മേഖലയായ മണ്ഡ്‌ലയിലാണ് സംഭവം. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച വീടുകളാണ് തകര്‍ത്തതെന്നും അനധികൃത…

‘മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടം’; ബാബരി മസ്ജിദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും വെട്ടിമാറ്റി എന്‍സിഇആര്‍ടി

  ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് ബാബരി മസ്ജിദിന്റെ പേര് ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടില്‍…